Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മോദിയുടെ പ്രതികരണം ചര്‍ച്ചയാകുന്നു; കഴിഞ്ഞ 20 വര്‍ഷമായി എല്ലാ ദിവസവം ഒന്നു രണ്ടു കിലോ ചീത്തവിളി കേള്‍ക്കാറുണ്ട് അതാകാം എന്റെ പ്രസരിപ്പ്; കമറ്റ് ലണ്ടനില്‍ ക്ലിക്കായെങ്കിലും ഇന്ത്യയില്‍ വിവാദമാകുന്നു

19 APRIL 2018 04:24 PM IST
മലയാളി വാര്‍ത്ത

ലണ്ടനില്‍ കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ 'താങ്കളുടെ പ്രസരിപ്പന്റെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കിയ ഉത്തരം ഏറെ കയ്യടി നേടി. 'കഴിഞ്ഞ 20 വര്‍ഷമായി എല്ലാ ദിവസവം ഒന്നു രണ്ടു കിലോ ചീത്തവിളി കേള്‍ക്കാറുണ്ട്. അതാകാം എന്റെ പ്രസരിപ്പിന്റെ രഹസ്യമെന്നായിരുന്നു മോദി പ്രതികരിച്ചത്.

വെസ്റ്റ് മിനിസ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ മണിക്കൂറോളമാണ് പരിപാടി നടന്നത്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി ആയിരുന്നു പരിപാടിയുടെ മോഡറേറ്റര്‍. താന്‍ ഉഷാറായിരിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടെന്നും ദിവസവും ഒന്നു രണ്ടു കിലോ ചീത്ത കേള്‍ക്കാറുണ്ടെന്നും ചിരിച്ചുകൊണ്ട് മോഡി പറഞ്ഞപ്പോള്‍ സദസ്സ് പൊട്ടിച്ചിരിച്ചുകൊണ്ട് നിലയ്ക്കാത്ത കയ്യടി നല്‍കി. 

ആ കമറ്റ് അങ്ങ് ലണ്ടനില്‍ ക്ലിക്കായെങ്കിലും ഇന്ത്യയില്‍ വിവാദമാവുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ചീത്ത വിളിക്കുകയാണെന്ന് മോഡി തുറന്നു സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആ പ്രതികരണത്തിനിടെയുള്ള മോദിയുടെ ചിരി ഇന്ത്യയിലെ ജനങ്ങളെ കളിയാക്കുന്നതല്ലേ എന്ന വിമയര്‍ശനവും ഉയരുന്നുണ്ട്.

എല്ലാം മോഡിയുടെ വെറും വാഹകമടിയും അഭിനയവുമാണെന്നും ആയിരുന്നു മറ്റൊരു കൂട്ടരുടെ പ്രതികരണം. ഇത്തരത്തില്‍ ചീത്തവിളി കേള്‍ക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ജനങ്ങളുടെ അതൃപ്തിയെ ഗൗരവമായി കാണുന്നില്ലെന്നും അവര്‍ ചോദിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (3 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (5 hours ago)

Malayali Vartha Recommends