Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങള്‍ തന്നെയാണ് ക്യാംപുകള്‍ കത്തിച്ചത്. ഇനിയും കത്തിക്കും. കാരണം അവര്‍ തീവ്രവാദികളാണ് ; റോഹിംഗ്യൻ ക്യാംപുകൾ കത്തിച്ചത് ഞങ്ങൾ തന്നെ എന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

20 APRIL 2018 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

റോഹിംഗ്യകള്‍ തീവ്രവാദികളാണെന്ന വിവാദ പ്രസ്താവനയിൽ കുടുങ്ങി ബിജെപി യൂത്ത് വിംഗ് നേതാവ് മനീഷ് ചണ്ഡേല. രാജ്യത്തിന് ഭീഷണിയായ റോഹിംഗ്യകളുടെ ക്യാംപുകള്‍ കത്തിച്ചത് തങ്ങളാണെന്നും മനീഷ് ചണ്ഡേല. ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് ചണ്ഡേല ട്വീറ്റ് ചെയ്യുകയായിരുന്നു.

പ്രസ്താവന വിവാദമായതോടെ ദില്ലിയിലെ കലിന്ദ് കുഞ്ചില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തം ഇയാള്‍ ഉണ്ടാക്കിയതാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. തീപ്പിടുത്തത്തില്‍ ഇരുനൂറിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വാസസ്ഥലം നഷ്ടപ്പെട്ടിരുന്നു.

അതേസമയം വിഷയം വന്‍ വിവാദമായതോടെ അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. മനീഷ് ചണ്ഡേലയ്‌ക്കെതിരെ ഓള്‍ ഇന്ത്യന്‍ മുസ്ലീം മജ്‌ലിസ് ഇ മുഷാവറത്ത് ദില്ലി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയില്‍ മനീഷിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമുണ്ട്. ദില്ലിയിലെ അഭാര്‍ത്ഥി ക്യാംപുകള്‍ ഇയാള്‍ തന്നെയാണ് കത്തിച്ചതെന്ന് പോലീസ് പറയുന്നു. മനീഷിന്റെ ട്വീറ്റുകളില്‍ നിന്നും അതാണ് മനസിലാവുന്നത്. ഞങ്ങള്‍ തന്നെയാണ് ക്യാംപുകള്‍ കത്തിച്ചത്. ഇനിയും കത്തിക്കും. കാരണം അവര്‍ തീവ്രവാദികളാണെന്ന് മനീഷ് ആവര്‍ത്തിച്ചിട്ടുണ്ട്. പരസ്യ പ്രസ്താവനയില്‍ ബിജെപി നേതൃത്വവും പ്രതിരോധത്തിലാണ്. റോഹിംഗ്യകളെ സംരക്ഷിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.

അതേസമയം വിഷയത്തില്‍ യുഎന്‍ ഇടപെട്ടാല്‍ ഇന്ത്യക്ക് തിരിച്ചടിയാവും. നേതാവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി റോഹിംഗ്യന്‍ ക്യാംപുകള്‍ കത്തിച്ചു എന്ന് അവകശാപ്പെട്ടത് കൂടുതല്‍ പേര്‍ ഏറ്റെടുത്തിട്ടുണ്ട്. റോഹിൻഗ്യകളുടെ അഭയാർഥി പ്രശ്നത്തിൽ ആർ എസ്‌എസ് എതിരെയാണ്. രോഹിൻഗ്യകൾ തീവ്രവാദികളാണെന്നാണ് ഇവരുടെ വാദം. സംഭവം ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (24 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (25 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (31 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (37 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (45 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (50 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends