Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

വ്യവഹാര ലോകത്തില്‍ നിന്നും തനിക്ക് കണ്ടെത്താന്‍ സാധിക്കാത്ത ആന്തരികമായ സമാധാനം ജൈനമതത്തില്‍ നിന്നും കണ്ടെത്തി ; കോടികളുടെ സ്വത്തും സിഎ ഡിഗ്രിയും ഉപേക്ഷിച്ച്‌ ഒരു കോടീശ്വര യുവാവ് കൂടി ജൈന മതത്തിലേക്ക്

20 APRIL 2018 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ ഉൾപ്പടെയുള്ളവരെ അറസ്റ്റ്‌ചെയ്‌ത്‌ റാലി നിർവീര്യമാക്കാനുള്ള പൊലീസ്‌ നീക്കം പരാജയപ്പെടുത്തി ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനകളും എംപിമാരും റാലിക്ക്‌ കരുത്തേകി

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി

കോടികളുടെ സ്വത്തും സിഎ ഡിഗ്രിയും ഉപേക്ഷിച്ച്‌ ഒരുകോടീശ്വര യുവാവ് കൂടി ജൈന സന്യാസത്തിലേക്ക്. മുംബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ബിസിനസ് കുടുംബത്തിലെ 24 കാരനായ മോക്ഷേഷ് ഷേത്ത് സര്‍വസംഗ പരിത്യാഗിയായി ജൈനസന്യാസിയായത്. അന്യം നിന്ന് പോകാറായ ജൈനമതം വീണ്ടും വളർന്നുവരുന്നു എന്നതിന് ഉദാഹരണമാണ് ഇത്.

ഡമയമണ്ട്, മെറ്റല്‍, പഞ്ചസാര വ്യവാസായങ്ങള്‍ നടത്തുന്ന ജെകെ കോര്‍പറേഷന്റെ ഉടമകളുടെ കുടുംബത്തിലുള്ള യുവാവാണ് മോക്ഷേഷ് ഷേത്ത്. വിനയാന്വിതനായ ഒരുവിദ്യാര്‍ത്ഥിയായി ജൈനമതത്തിലേക്ക് കടന്നു ചെല്ലാനാണ് താന്‍ ആഗ്രഹികകുന്നതെന്ന് മോക്ഷേഷ് വ്യക്തമാക്കി.

വ്യവഹാര ലോകത്തില്‍ നിന്നുംതനിക്ക് കണ്ടെത്താന്‍ സാധിക്കാത്ത ആന്തരികമായ സമാധാനം ജൈനമതത്തില്‍ നിന്നാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും അതിനാലാണ് ഈ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മോക്ഷേഷ് വിശദീകരിക്കുന്നു. തനിക്ക് മാത്രം സന്തോഷം ലഭിക്കുന്നതിന് പകരം ഏവര്‍ക്കും സന്തോഷം ലഭിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാണ് ഈ ത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തിരിക്കുന്നതെന്നും മോക്ഷേഷ് വിവരിക്കുന്നു.

പഠിത്തത്തില്‍ മിടുക്കനായ മോക്ഷേഷ് വാകേഷ് വറിലെ മാനവ് മന്ദിര്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പത്താം ക്ലാസില്‍ 93.38 ശതമാനം മാര്‍ക്കും പ്ലസ്ടുവിന് 85 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിരുന്നു. കോമേഴ്സ് ഗ്രാജ്വേഷനായി എച്ച്‌ആര്‍കോളജില്‍ ചേര്‍ന്ന് മോക്ഷേഷ് അതേസമയം സിഎപഠനവും നടത്തിയിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സാന്‍ഗ്ലിയിലെ മെറ്റല്‍ വ്യവസായത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ആത്മീയമായ കാര്യങ്ങളില്‍ മുഴുകിയിരുന്നു മോക്ഷേഷ് സന്യാസിയാകാനുള്ള ആഗ്രഹം ആദ്യമായി പ്രകടിപ്പിച്ചിരുന്നത് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ലോകത്തെക്കുറിച്ച്‌ പരിചയം ഉണ്ടാക്കിയെടുക്കാനുമായി ആദ്യംസമയം ചെലവഴിക്കുകയായിരുന്നു.

ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (21 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (31 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (37 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (46 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (59 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends