Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വര്‍ഗീയ വിഷം ചീറ്റി ബിജെപി നേതാവിന്റെ പ്രസംഗം; കര്‍ണാടക ഇലക്ഷന്‍ ഹിന്ദു മുസ്ലിം യുദ്ധം; വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു

20 APRIL 2018 03:40 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ ഹിന്ദുമുസഌം യുദ്ധമണെന്നു പറഞ്ഞ് പ്രചരണം നടത്തിയ ബിജെപി എംഎല്‍എ യ്‌ക്കെതിരെ നടപടിയെടുത്ത് പൊലീസ്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാട്ടീലിനെതിരേ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പോലീസ് കേസെടുത്തു.

സുലേഭാവി ഗ്രാമത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയില്‍ ബിജെപി എംഎല്‍എയായി സഞ്ജയ് പാട്ടീലാണ് വിവാദ നായകന്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കുടിവെള്ളത്തിനും റോഡിനും എതിരല്ലെന്നും മറിച്ച് ഹിന്ദുക്കളും മുസഌങ്ങളും തമ്മിലുള്ള യുദ്ധമാണെന്നുമാണ് പാട്ടീല്‍ പ്രചരണ പ്രസംഗത്തില്‍ പറഞ്ഞത്. ഇത് ബിജെപി പ്രവര്‍ത്തകരില്‍ ആക്രമണോത്സുകത കാട്ടുയും മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യം വിളക്കുകയും ചെയ്തു. ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

കൂടാതെ ബാബ്‌റി മസ്ജിദിനെ അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും ശിവജിയെ അനുകൂലിക്കുന്നവര്‍ ബിജെപിയ്ക്ക് വോട്ടു ചെയ്യും എന്നും. ഇത് ഇന്ത്യയാണെന്നും, ശ്രീരാമന്‍ പിറന്നുവീണ ഹിന്ദുക്കളുടെ രാജ്യമാണെന്നും, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ വേണമെന്നും സഞ്ജ് പാട്ടീല്‍ പറഞ്ഞു. അതിനായി താന്‍ എന്തും ചെയ്യാന്‍ ഒരുക്കമാണ. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ലക്ഷ്മി ഹെബ്ബാല്‍ക്ക കൃത്യമായ ഒരു നിലപാട് എടുക്കണം. അവര്‍ പറഞ്ഞാല്‍ രാമക്ഷേത്രം പണിയുക തന്നെ ചെയ്യും. അപ്പോള്‍ അവര്‍ക്ക് നിങ്ങളെല്ലാം വോട്ടുചെയ്യും. എന്നാല്‍ അവര്‍ അങ്ങിനെ പറയില്ല. കോണ്‍ഗ്രസാണെങ്കില്‍ ബാബ്‌റി മസ്ജിദേ നിര്‍മ്മിക്കൂ. ഞങ്ങളാണെങ്കില്‍ രാമക്ഷേത്രവും. സഞ്ജയ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവരെല്ലാം ബിജെപിയ്ക്ക് വോട്ടു ചെയ്യണമെന്നും പട്ടേല്‍ പറഞ്ഞു. ശിവജിയെയും വേണമെങ്കില്‍, ലക്ഷ്മി ക്ഷേത്രങ്ങളില്‍ പൂജ ചെയ്യണമെങ്കില്‍ അവരെല്ലാം ബിജെപിയ്ക്ക് വോട്ടു ചെയ്യണമെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (32 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (33 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (41 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends