Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

ഹണി ട്രാപ്പിനു പോയ യുവതിയുടെ അവസ്ഥ... ഹണി ട്രാപ്പിനു പോയ യുവതിയെ വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി

20 APRIL 2018 09:49 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

സിജെപിയുടെ തിരം​ഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

വ്യാപാരിയെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ നിയോഗിക്കപ്പെട്ട യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന 24 കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.

നോയ്ഡ സ്വദേശിയായ സ്ഥലം ഇടപാടുകാരന്‍ സുരേന്ദ്ര ഗുര്‍ജാറാണ് വ്യാപാരി സല്‍മാന്‍ മാലിക്കിനെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ യുവതിയെ നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടുചെയ്തു. മൂന്ന് വര്‍ഷം മുന്‍പ് കടംവാങ്ങിയ പത്ത് ലക്ഷംരൂപ മടക്കി വാങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു നീക്കം. എന്നാല്‍ പദ്ധതി പാളുകയും വ്യാപാരിയും സുഹൃത്തും ചേര്‍ന്ന് യുവതിയെ കാറിനുള്ളില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. കാറില്‍ ഉച്ചത്തില്‍ പാട്ടുവച്ചതിനുശേഷമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിട്ടുണ്ട്. കുറ്റാരോപിതരുടെ ഡി.എന്‍.എ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോലീസിന് നല്‍കിയ പരാതിയില്‍ ഹണി ട്രാപ്പില്‍പ്പിനെപ്പറ്റി യുവതി വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ യുവതിയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.

വ്യാപാരിയെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ യുവതിയെ നിയോഗിച്ച സുരേന്ദ്ര ഗുര്‍ജറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാപാരിയായ സല്‍മാന്‍ മാലിക്കിന് ഇയാള്‍ പത്തുലക്ഷംരൂപ കടം നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലിശയടക്കം 30 ലക്ഷം രൂപ മടക്കിനല്‍കണമെന്ന് ഗുര്‍ജര്‍ ആവശ്യപ്പെട്ടുവെങ്കില്‍ വ്യാപാരി അതിന് തയ്യാറായില്ല. അതിനിടെ, വ്യാപാരി നല്‍കിയ രണ്ട് ചെക്കുകള്‍ മടങ്ങി. ഇതോടെയാണ് വ്യാപാരിയെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്.

ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. 24 കാരിക്ക് ജോലി വാങ്ങിക്കൊടുത്തത് വസ്തു ഇടപാടുകാരനായ ഗുര്‍ജാര്‍ ആയിരുന്നു. പരിചയം ദുരുപയോഗപ്പെടുത്തിയാണ് യുവതിയെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ നിയോഗിച്ചത്. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു കുഴപ്പവും സംഭവിക്കില്ലെന്ന് വസ്തു ഇടപാടുകാരന്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തിനുശേഷം വസ്തു ഇടപാടുകാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ ഫോണെടുത്തില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (31 minutes ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (37 minutes ago)

മുടിവെട്ടാതെ പ്രതിക്കൂട്ടിൽ കയറി ഇറക്കിവിട്ട് മജിസ്‌ട്രേറ്റ്..!! ട്രിമ്മർ വേണം, വാശിപിടിച്ച് സുഹൈൽ..!വലിച്ച് കീറാൻ വരട്ടെ  (48 minutes ago)

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് കെ ടി സ്‌കറിയ അന്തരിച്ചു... സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ  (1 hour ago)

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം  (1 hour ago)

കർഷകർക്ക് പ്രതീക്ഷയേറുന്നു.... റബർ വിലയിൽ വർദ്ധനവ്  (1 hour ago)

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം  (1 hour ago)

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഉയർത്തി  (2 hours ago)

ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം....  (2 hours ago)

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്  (2 hours ago)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം  (2 hours ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends