Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

വിമാനത്തിൽ കുഴഞ്ഞു വീണ വിദേശിയെ രക്ഷിച്ച് മലയാളി; പ്രഥമശുശ്രൂഷ നല്‍കി ഒരാളുടെ ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായതിന്റെ നിര്‍വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്‍

21 APRIL 2018 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം

സിജെപിയുടെ തിരം​ഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

വിമാനത്തില്‍ കുഴഞ്ഞുവീണ വിദേശിയെ മലയാളികൾ രക്ഷിച്ചു. . പ്രഥമശുശ്രൂഷ നല്‍കി ഒരാളുടെ ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായതിന്റെ നിര്‍വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്‍. കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ ട്രാവല്‍ എക്‌സ്​പ്രസ് ടൂര്‍സ് എന്ന സ്ഥാപന ഉടമയായ ഇദ്ദേഹം തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കൊല്ലത്തുനിന്നുള്ള 15 പേരടങ്ങുന്ന സംഘത്തോടെപ്പമായിരുന്നു യാത്ര. തിരുവനന്തപുരത്തുനിന്ന് സിംഗപ്പൂരിലെത്തിയശേഷം സിംഗപ്പൂരില്‍നിന്ന് തായ്ലാന്‍ഡിലേക്കെത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്.ക്യു. 970 എന്ന വിമാനത്തില്‍ കയറി.

47-ാം സീറ്റിലിരുന്ന സന്തോഷിന്റെ സമീപത്ത് സിംഗപ്പൂര്‍ സ്വദേശികളായ ദമ്പതികളായിരുന്നു വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ആള്‍ പെട്ടെന്നു കുനിഞ്ഞ് താഴേക്കുവീണ് തല മുന്‍പിലെ സീറ്റില്‍ തട്ടിനിന്നു. കൈകള്‍ തളര്‍ന്ന് നിലത്തും. ആദ്യമൊന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തനിക്കറിയുന്ന വിദ്യ പ്രയോഗിച്ചു. ഉടന്‍തന്നെ അയാളെ എടുത്തുയര്‍ത്തി സീറ്റിലേക്ക് ചാരിയിരുത്തി കവിളില്‍ ശക്തിയായി തട്ടി. ഇത് ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ ഉണർന്നു എങ്കിലും ശ്വാസം പതിയെ നിലച്ചു. കൈകള്‍ തണുത്തുമരവിച്ചു. സി.പി.ആര്‍.ലൂടെയേ ഇയാളെ രക്ഷിക്കാന്‍ കഴിയൂ എന്ന് മനസ്സിലായി. ഈ സമയം കാബിന്‍ സംഘങ്ങള്‍ ജൂസുമായി എത്തിയപ്പോള്‍ ഓക്‌സിജന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

ഒപ്പം അദ്ദേഹത്തിന്റെ നെഞ്ചത്തമര്‍ത്തി ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. തുടര്‍ന്ന് മാസ്‌ക് ധരിപ്പിച്ച്‌ അദ്ദേഹത്തെ സാധാരണ നിലയിലേക്കു കൊണ്ടുവന്നു. ജീവന്‍ തിരികെ കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ത്താന്‍ ദമ്പതിമാരും മറന്നില്ല. അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുകയെന്ന ആശയം മുന്‍നിര്‍ത്തി ആരംഭിച്ച ട്രോമാ കെയര്‍ ആന്‍ഡ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്ററിന്റെ (ട്രാക്ക്) ഭരണസമിതി അംഗമാണ് സന്തോഷ്. 1998-ല്‍ ഹാം റോഡിയോ പ്രവര്‍ത്തനം നടത്തുന്നതിന് സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ 42 അപകടങ്ങളില്‍ അടിയന്തര ചികിത്സ നല്‍കിയതിന് ട്രാക്കിന്റെ ജീവന്‍രക്ഷാ അവാര്‍ഡും ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (31 minutes ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (37 minutes ago)

മുടിവെട്ടാതെ പ്രതിക്കൂട്ടിൽ കയറി ഇറക്കിവിട്ട് മജിസ്‌ട്രേറ്റ്..!! ട്രിമ്മർ വേണം, വാശിപിടിച്ച് സുഹൈൽ..!വലിച്ച് കീറാൻ വരട്ടെ  (48 minutes ago)

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് കെ ടി സ്‌കറിയ അന്തരിച്ചു... സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ  (1 hour ago)

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം  (1 hour ago)

കർഷകർക്ക് പ്രതീക്ഷയേറുന്നു.... റബർ വിലയിൽ വർദ്ധനവ്  (1 hour ago)

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം  (1 hour ago)

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഉയർത്തി  (2 hours ago)

ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം....  (2 hours ago)

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്  (2 hours ago)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം  (2 hours ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends