Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

കര്‍ണാടകയില്‍ കരുത്ത് തെളിയിക്കാനും വോട്ടുറപ്പിക്കാനും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദൂരപ്പയുടെ റോഡ് ഷോ

21 APRIL 2018 09:48 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ കരുത്ത് തെളിയിക്കാനും വോട്ടുറപ്പിക്കാനും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്. യെദൂരപ്പയുടെ റോഡ് ഷോ. ശിക്കാരിപ്പുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന യെദൂരപ്പ ഇന്നലെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. കുറഞ്ഞത് 30000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കുമെന്നാണ് പത്രികാസമര്‍പ്പണത്തിന് ശേഷം യെദിയൂരപ്പ പറഞ്ഞത്.
തുറന്ന വാഹനത്തില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍, ചത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് എന്നിവര്‍ യെദൂരപ്പയ്‌ക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ എട്ടുതവണ മത്സരിച്ചിട്ടുള്ളതില്‍ ഏഴുതവണയും യെദിയൂരപ്പ വിജയിച്ചിരുന്നു. 1999 ല്‍ കോണ്‍ഗ്രസിനോട് മാത്രമായിരുന്നു ഒരു തവണ തോല്‍വി.

സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്ത് വിഭാഗക്കാരനാണ് യെദൂരപ്പ. കര്‍ണാടകയില്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക ന്യൂനപക്ഷ പദവി നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെ അതിജീവിക്കാന്‍ യെദൂരപ്പയ്ക്ക് കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇരുപാര്‍ട്ടികളുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ലിംഗായത്തിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നത് തന്നെ, തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകള്‍ക്കുള്ള സ്വാധീനം കണക്കിലെടുത്താണ്. കഴിഞ്ഞ ദിവസം ലിംഗായത്തുകളുടെ ആത്മീയ നേതാവ് ബസവേശ്വരയുടെ ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ബംഗളുരുവിലെ പ്രതിമയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

സാധാരണക്കാരുടെ ഇടയില് തരംഗം സൃഷ്ടിക്കാന് ഓട്ടോറിക്ഷയില് യാത്ര നടത്തി, കര്‍ണാടകയില്‍ ബി.ജെ.പിയുടെ മുഖ്യമന്തി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെഡിയൂരപ്പ.നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യാത്രയെന്നും, ബി.ജെ.പി അധികാരത്തിലെത്തിയാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും യെദൂരപ്പ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (6 minutes ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (45 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (50 minutes ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (1 hour ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (1 hour ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (1 hour ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (1 hour ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (2 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (2 hours ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (2 hours ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (3 hours ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (4 hours ago)

Malayali Vartha Recommends