Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ

നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവിനെതിരെ സംഘികളുടെ സൈബര്‍ ആക്രമണം; താന്‍ മുസ്്‌ലിംമാണെന്നും മരിക്കുന്നത് വരെ അങ്ങനെയായിരിക്കുമെന്നും താരം

21 APRIL 2018 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു

നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു താന്‍ മുസ്്‌ലിം സമുദായത്തിലാണ് ജനിച്ചതെന്നും മരിക്കുന്നതും മുസ്്‌ലിമായിട്ടായിരിക്കുമെന്നും ട്വീറ്റ് ചെയ്തതോടെ സംഘികളുടെ സൈബര്‍ ആക്രമണം. നഖത് ഖാന്‍ എന്നാണ് ഖുശ്ബുവിന്റെ സര്‍ട്ടിഫിക്കറ്റ് ബുക്കിലെ പേര്. സിനിമയിലെത്തിയതോടെയാണ് താരം ഖുശ്ബു എന്ന് പേര് മാറ്റിയത്. സംവിധായകന്‍ സുന്ദര്‍ സിയെ വിവാഹം കഴിച്ചതോടെ ഖുശ്ബു സുന്ദറായി. മരിക്കുന്നത് വരെ മതം മാറേണ്ട കാര്യമില്ലെന്നാണ് താരം ട്വീറ്റില്‍ വ്യക്തമാക്കുന്നത്. മതനിയമം അനുസരിച്ചല്ല ജീവിക്കുന്നത്. അനുകമ്പ, മാനവീകത, സ്ത്രീ ശാക്തീകരണം, തുല്യത, ഐക്യം, വൈവിധ്യം, സന്തോഷം, ആനന്ദം, മതേതരത്വം എന്നിവ അനുസരിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ ബി.ജെ.പിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ നിയമങ്ങളായിരിക്കുമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

ഇതോടെയാണ് താരത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അധിഷേപവും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും തുടങ്ങിയത്. നിരീശ്വരവാദിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന ഖുശ്ബു ഇപ്പോഴെങ്ങനെ മുസ്്‌ലിംമായി തുടങ്ങിയ ആക്രോശങ്ങളും ചിലര്‍ നടത്തി. ഇതോടെ താരം മറുപടിയുമായി രംഗത്തെത്തി. ഖുശ്ബു സുന്ദര്‍ ബി.ജെ.പിക്ക് പക്ഷെ, ഇത് നഖത് ഖാന്‍ എന്ന് താരം ട്വീറ്റ് ചെയ്തു. . മുസ്ലിം ആണെന്ന് പറയുന്നുണ്ടെങ്കില്‍ എന്തിന് ഹിന്ദു പേര്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. ഇതോടെയാണ് ബി.ജെ.പി.യുടെ കടുത്ത വിമര്‍ശക കൂടിയായ താരം വേറിട്ട മറുപടിയുമായി രംഗത്തെത്തിയത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായ ഖുശ്ബുവിന് ധാരാളം ആരാധകരുണ്ട്. അതിനാല്‍ താരത്തിന്റെ ട്വീറ്റ് സംഘികളെ ചൊടിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (1 hour ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (1 hour ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (2 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (3 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (3 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (3 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (3 hours ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (4 hours ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (4 hours ago)

Malayali Vartha Recommends