Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 22 കാരന്‍ 46 കാരിയായ മാതാവിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; അമ്മയുടെയും 20 കാരി പെങ്ങളുടെയും മുന്നിലിരുന്ന് മകന്‍ ചെയ്തത്

23 APRIL 2018 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

നീലച്ചിത്രങ്ങള്‍ക്ക് അടിമയായ 22 കാരന്റെ പ്രവൃത്തികണ്ട് ഞെട്ടിയിരിക്കുയാണ് ലോകം. 46 കാരിയായ മാതാവിനെയാണ് മകന്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഗുജറാത്ത് പഠാന്‍ നഗരത്തിലെ ജല്‍ ചൗക്ക് ഏരിയയില്‍ നിന്നുമാണ്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മാതാവ് ഉറങ്ങുമ്‌ബോഴായിരുന്നു സംഭവം.

രാത്രി ഒരു മണിയോടെ വെള്ളംകുടിക്കണമെന്ന് പറഞ്ഞ് മുറിയില്‍ കടന്ന യുവാവ് ബലാല്‍ക്കാരം ചെയ്യുകയായിരുന്നു എന്നാണ് മാതാവിന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ബലാത്സംഗം ചെയ്യും മുമ്ബ് മകന്‍ മാതാവിന്റെ വായ പൊത്തി പിടിച്ചു. തുടര്‍ന്ന് മാതാവ് സഹായത്തിനായി അലറിവിളിച്ചെങ്കിലും മകനും അമ്മയും തമ്മില്‍ പോര് പതിവായതിനാല്‍ അയല്‍ക്കാര്‍ ആരും തിരിഞ്ഞുനോക്കിയില്ല.

പതിവായി നീലച്ചിത്രം കാണുന്ന പതിവുള്ള യുവാവ് ഇതിന് അടിമയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നീലച്ചിത്ര വീഡിയോ കാണാന്‍ അര്‍ദ്ധരാത്രി വരെ യുവാവ് സമയം കണ്ടെത്തുമായിരുന്നു. പലപ്പോഴും അമ്മയുടെയും 20 വയസ്സുള്ള സഹോദരിയുടെയും സാന്നിദ്ധ്യത്തില്‍ പോലും ഇത്തരം വീഡിയോകള്‍ കാണാന്‍ യുവാവ് മടി കാട്ടിയിരുന്നുമില്ല. മകന്‍ പലപ്പോഴും തന്നോട് പരസ്യമായി ലൈംഗികാസക്തി കാട്ടുകയും ആ രീതിയിലുള്ള സംസാരം നടത്തുമായിരുന്നെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

മാതാവിനെ സംഭവം മാനസീകമായി മാതാവിനെ ഏറെ തളര്‍ത്തിയിരിക്കുകയാണ്. തന്നെ മകന്റെ കൃത്യം ഞെട്ടിച്ചിരിക്കുകയാണെന്നു മാതാവ് പറഞ്ഞു. സംഭവം വീട്ടുകാര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ അഹമ്മദാബാദിലുള്ള മൂത്തമകന്‍ പിതാവിനോട് നിര്‍ദേശം നല്‍കിയതോടെയാണ് ഇളയ മകനെതിരേ മാതാപിതാക്കള്‍ പരാതി കൊടുത്തത്. തുടര്‍ന്ന് ഇളയമകനെ പോലീസ് അറസ്റ്റ് ചെയ്യുകയും മാതാവിനെ വൈദ്യപരിശോധന നടത്തുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (15 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (26 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (45 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (1 hour ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (3 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

Malayali Vartha Recommends