Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

സമീപം നിന്ന പിടികിട്ടാപ്പുള്ളിയെ തിരിച്ചറിയാനാകാതെ പോലീസ് നോട്ടീസ് ഒട്ടിച്ച് മടങ്ങി; സംഭവം വൈറലായി

24 APRIL 2018 10:27 AM IST
മലയാളി വാര്‍ത്ത

പ്രതിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പതിച്ച പോലീസുകാരെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളാണ് എവിടേയും. ഉത്തര്‍പ്രദേശ് പോലീസാണ് പരിഹാസ്യമായ നടപടിയിലൂടെ വിമര്‍ശനത്തിനും നടപടിക്കും വിധേയമായത്.

ഭീം ആര്‍മി എന്ന ദളിത് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ വിനയ് രത്തനെ അറസ്റ്റ് ചെയ്യാനെത്തിയ സഹാറന്‍പുര്‍ പോലീസ് ആണ് പ്രതിയെ മുന്നില്‍ കിട്ടിയിട്ടും പിടികൂടാതെ വീടിനു മുന്നില്‍ നോട്ടീസ് ഒട്ടിച്ചു മടങ്ങിയത്. വിനയ് രത്തന്റെ വീട്ടിലെത്തിയ പോലീസ് അദ്ദേഹത്തെക്കുറിച്ച് അമ്മയോടും സഹോദരനോടും അന്വേഷിച്ചു. പ്രതി സ്ഥലത്തില്ലെന്ന് അറിഞ്ഞ് പ്രതിയെ കണ്ടെത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവ് ഭിത്തിയില്‍ പതിച്ച് പോലീസ് തിരിച്ചുപോയി.

യഥാര്‍ഥത്തില്‍, പ്രതിയുടെ സഹോദരന്‍ എന്ന ധാരണയില്‍ പോലീസ് സംസാരിച്ചത് പ്രതിയായ വിനയ് രത്തനോടു തന്നെയായിരുന്നു. ഇത് തിരിച്ചറിയാനാകാതെ പോയതു മൂലമാണ് പോലീസിന് അബദ്ധം പിണഞ്ഞത്. പോലീസ് വന്നു മടങ്ങിയതിനു തൊട്ടു പിന്നാലെ പിടികിട്ടാപ്പുള്ളിയായ പ്രതിയുമായി പോലീസ് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇതോടെയാണ് പറ്റിയ അബദ്ധം പോലീസ് തിരിച്ചറിഞ്ഞത്.

രണ്ട് എസ്‌ഐമാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന പോലീസ് സംഘം രത്തനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ പ്രതിയുടെ അമ്മയാണ് ആദ്യം പുറത്തുവന്നത്. കൂടെയുള്ള ആള്‍ തന്റെ ഇളയ മകനാണെന്നാണ് അമ്മ പരിചയപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന പോലീസുകാരില്‍ ആരും രത്തനെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. തങ്ങള്‍ സംസാരിച്ചത് പ്രതിയായ രത്തനെ തിരിച്ചറിഞ്ഞില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

പ്രാദേശിക മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വീഡിയോ പ്രചരിച്ചതോടെ അബദ്ധം തിരിച്ചറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ വീണ്ടും എത്തി. എന്നാല്‍ അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. രത്തന്‍ പിന്നീട് കോടതിയില്‍ ഹാജരായി.

2017ല്‍ സാമുദായിക സംഘര്‍ഷത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വിനയ് രത്തനെതിരെ കേസെടുത്തത്. ഇയാളെ പിടികൂടുന്നവര്‍ക്ക് 12,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ കൃത്യവിലോപം കാട്ടിയ പോലീസ് സംഘത്തിനെതിരെ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ചു കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍  (1 hour ago)

കേരളത്തില്‍ മഴ ശക്തമാകുന്നു... കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് മുതല്‍ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം... ബസിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു; ഒരു കുട്ടി അടക്കം 11 പേര്‍ക്ക് പരിക്കേറ്റു  (1 hour ago)

രാഹുലിന്റെ അമ്മയേയും ബന്ധുക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു; പന്തീരാങ്കാവ് നവവധുവിനെ മർദിച്ച സംഭവത്തിൽ ആരോപണവുമായി രാഹുലിന്റെ അമ്മ  (2 hours ago)

മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു... ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും; ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍  (2 hours ago)

വിദേശ യാത്രയിലുള്ള മുഖ്യമന്ത്രി സിംഗപൂർ യാത്ര വെട്ടികുറച്ചു; മുൻനിശ്ചയിച്ച പ്രകാരമുള്ള യാത്രയിൽ മാറ്റം വരുത്തി അദ്ദേഹം ദുബായിലെത്തി  (2 hours ago)

ഹമാസിനെ ഉന്മൂലനം ചെയ്യാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രായേൽ; റഫ ആക്രമണത്തിൽ ഇസ്രായേൽ ലക്ഷ്യം കാണുക എളുപ്പമാകില്ലെന്ന് അമേരിക്ക  (2 hours ago)

കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഭവം... കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്; മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നല്‍കി  (2 hours ago)

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ കോടതിയിൽ ഹാജരാക്കി  (2 hours ago)

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക  (2 hours ago)

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയെ യുവാവ് കൊലപ്പെടുത്തി  (2 hours ago)

Malayali Vartha Recommends