Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സ്നേഹിച്ച കരങ്ങൾ കാലനായി... വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഒളിച്ചോടി വിവാഹം... പിന്നെയുണ്ടായതൊക്കെ ഒരൊന്നൊന്നര പുകിലാ... കുടുംബവഴക്ക് ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടിതിമുറിയില്‍ കയറി ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊന്നു

24 APRIL 2018 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കുടുംബവഴക്ക് ഒത്തുതീര്‍പ്പിനായി കുടുംബകോടതിയില്‍ എത്തിയ ഭാര്യയെ കോടിതിമുറിയില്‍ കയറി ഭര്‍ത്താവ് വെട്ടിക്കൊന്നു. ഒഡീഷയിലെ സമ്പല്‍പുരിലാണ് സംഭവം. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭര്‍ ആണ് ഭാര്യ സഞ്ജിത (18)യെ വാളുകൊണ്ട് വെട്ടിക്കൊന്നത്.

തടയാന്‍ ശ്രമിച്ച ഭാര്യാമാതാവ് ലളിത ചൗധരിയേനയും രണ്ടര വയസ്സുള്ള അനന്തരവളയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഭാര്യാപിതാവ് തലനാരിഴയ്ക്കാണ് വെട്ടുകൊള്ളാതെ രക്ഷപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഭര്‍തൃവീട്ടില്‍ നിന്നും സഞ്ജിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സഞ്ജിതയെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഒത്തുതീര്‍പ്പിനായാണ് കുടുംബം കോടതിയില്‍ എത്തിയത്. സഞ്ജിതയും രമേശും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.

കഴിഞ്ഞവര്‍ഷമാണ് സഞ്ജിത രമേശിനൊപ്പം ഒളിച്ചോടിയത്. എന്നാല്‍ ഭര്‍തൃവീട്ടുകാരുമായി ചേര്‍ന്നുപോകാന്‍ കഴിയില്ലെന്ന് കാണിച്ച് അവള്‍ ഏതാനും മാസത്തിനുള്ളില്‍ സ്വന്തം വീട്ടിലേക്ക് പോയി. വേറെ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഇതോടെയാണ് ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ രമേശ് കുടുംബകോടതിയെ സമീപിച്ചത്. ആക്രമണത്തിന് മുന്‍കൂട്ടി തയ്യാറായാണ് രമേശ് കോടതി പരിസരത്ത് എത്തിയത്. കോടതി പരിസരത്ത് വച്ചുതന്നെ സഞ്ജിതയേയും മാതാപിതാക്കളെയും ആക്രമിച്ചു. വെട്ടുകൊണ്ട സഞ്ജിത പ്രാണരക്ഷാര്‍ത്ഥം കോടതിക്കുള്ളിലേക്ക് ഓടിക്കയറി.

പിന്നാലെയെത്തിയ രമേശ് സഞ്ജിതയെ കുത്തിവീഴ്ത്തുകയായിരുന്നു. സഞ്ജിതയുടെ പിതാവിനെയും ആക്രമിച്ചുവെങ്കിലും അദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നു. സഞ്ജിതയുടെ അമ്മയേയും അനന്തരവളെയും സമ്പല്‍പുര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഞ്ജിതയുടെ മൃതദേഹം ബുര്‍ല ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു ശേഷം ആയുധവുമായി കോടതി പരിസരത്ത് നിന്ന് രമേശിനെ പിടികൂടിയതായി പോലീസ് ഓഫീസര്‍ മിഹിര്‍ പാണ്ഡ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN നോവായി കൊച്ചുമകൾ  (12 minutes ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (20 minutes ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (27 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (35 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (1 hour ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (2 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (3 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (3 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (3 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (3 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (3 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (4 hours ago)

Malayali Vartha Recommends