Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

മമത ശൂര്‍പ്പണഖയാണ്. ശൂര്‍പ്പണഖയെ കൊല്ലാന്‍ രാമലക്ഷ്മണന്‍മാര്‍ ഈ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. അവരാണ് നരേന്ദ്ര മോദിയും അമിത് ഷായും ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

25 APRIL 2018 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നരേന്ദ്ര മോദി താക്കീത് നല്‍കിയിരുന്നു.  അതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണക എന്ന് വിളിച്ചാണ് സുരേന്ദ്ര സിംഗ് പുതിയ വിവാദം സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ശൂര്‍പ്പണകയുടെ മൂക്ക് അരിയും എന്നും സിംഗ് പറഞ്ഞു.

മമത ശൂര്‍പ്പണഖയാണ്. ശൂര്‍പ്പണഖയെ കൊല്ലാന്‍ രാമലക്ഷ്മണന്‍മാര്‍ ഈ ഭൂമിയില്‍ അവതരിച്ചു കഴിഞ്ഞു. അവരാണ് നരേന്ദ്ര മോദിയും അമിത് ഷായും. മോദിജിയും അമിത്ഷാജിയും ചേര്‍ന്ന് ഈ ശൂര്‍പ്പണഖയുടെ മൂക്കരിയും...' സുരേന്ദ്ര സിങ് പറയുന്നു..

തെരുവില്‍ ജനങ്ങള്‍ മരിക്കുമ്പോള്‍ ശൂര്‍പ്പണകയെപ്പോലെ പെരുമാറുകയാണ് മമതാ ബാനര്‍ജി.
ജനങ്ങള്‍ തെരുവില്‍ മരിക്കുമ്പോഴും അതിനുവേണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ മമതാ ബാനര്‍ജി ഒന്നും ചെയ്യുന്നില്ല. ഒരിക്കലും അത് നല്ലകാര്യം അല്ലെ എന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ബംഗാളില്‍ നിന്നും ഹിന്ദുക്കളെ ഇല്ലാതാക്കുകയാണ്. ജമ്മുകശ്മീരില്‍ എന്താണോ സംഭവിക്കുന്നത് അതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നും തീവ്രവാദം ബംഗാളിലേക്കും പ്രവേശിച്ചിരിക്കുകയാണ്. ഹിന്ദുക്കള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ രാവണന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും സിംഗ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് മോദി നിര്‍ദേശം നല്‍കിയിരുന്നു . ഏറെ വിവാദമായ മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് ഉപയോഗവും, ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം തുടങ്ങിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നേതാക്കളെ വിമര്‍ശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (33 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (46 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (3 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends