Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

മൂന്നാം തലമുറ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി... ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ ഉണ്ടായാല്‍ തിരിച്ചറിയാനും സ്വയം പരിഹരിക്കാനും യന്ത്രത്തിന് കഴിയും

26 APRIL 2018 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

വിവാദ പ്രസംഗവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി... ഇന്ത്യാസഖ്യം അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ ബജറ്റായിരിക്കുമെന്നാണു പുതിയ പരാമര്‍ശം

മൂന്നാം തലമുറ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. മാര്‍ക്ക് 3 ഇവിഎം എന്ന പുതിയ മെഷീന്‍ 100 ശതമാനം സുരക്ഷിതമാണ്. ഒരുവിധത്തിലും കേടുവരാത്തതും കൃത്രിമങ്ങള്‍ നടത്താന്‍ സാധിക്കാത്തതുമായി വോട്ടിങ് യന്ത്രമാണ് ഇതെന്ന് കമ്മീഷന്‍ പറയുന്നു. ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും(ഇസിഐഎല്‍) ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ചേര്‍ന്നാണ് പുതിയ യന്ത്രം നിര്‍മിച്ചിരിക്കുന്നത്. 

ഏതെങ്കിലും തരത്തിലുള്ള സോഫ്റ്റ്‌വെയര്‍ തകരാറുകള്‍ ഉണ്ടായാല്‍ തിരിച്ചറിയാനും സ്വയം പരിഹരിക്കാനും യന്ത്രത്തിന് കഴിയും. ഏതെങ്കിലും തരത്തില്‍ കൃത്രിമത്വങ്ങള്‍ നടത്താനുള്ള ശ്രമം തടയാന്‍ കഴിയുംവിധത്തിലാണ് മെഷീന്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

മെഷീനില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകള്‍ ഒരിക്കല്‍ മാത്രം പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്. ചിപ്പിലെ സോഫ്റ്റ്‌വെയര്‍ കോഡ് തിരിച്ചറിയാനോ പുനരാലേഖനം ചെയ്യാനോ കഴിയില്ല. അതുകൊണ്ടുതന്നെ യന്ത്രത്തിന്റെ പ്രോഗ്രാമില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഇന്റര്‍നെറ്റ് അടക്കം ഒരുതരത്തിലുമുള്ള നെറ്റ്‌വര്‍ക്കുമായി മെഷീന്‍ ബന്ധിപ്പിക്കുന്നില്ല. സ്‌ക്രൂ ഉള്‍പ്പെടെ ഏതെങ്കിലും ഭാഗം അഴിക്കാന്‍ ശ്രമിച്ചാല്‍ മെഷീന്‍ പ്രവര്‍ത്തനരഹിതമാകും. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ് മെഷീന്‍. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഈ പുതിയ യന്ത്രം ആണ് ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (11 minutes ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (26 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (39 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (50 minutes ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (1 hour ago)

വൻ പദ്ധതിയുമായി ഇസ്രോ  (1 hour ago)

തിരുവനന്തപുരത്തിന് മുകളിലും...  (1 hour ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (1 hour ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (1 hour ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (1 hour ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (1 hour ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (2 hours ago)

Malayali Vartha Recommends