സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സ്വര്‍ണവ്യാപാരി ഡിആര്‍ഐ ഓഫീസില്‍ നിന്ന് ചാടിമരിച്ചു
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സ്വര്‍ണ വ്യാപാരി റവന്യൂ ഇന്റലിജന്‍സ് ഓഫീസ് കെട്ടിടത്തില്‍നിന്ന് താഴേക്കു ചാടി മരിച്ചു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഓഫീസില്‍ ഹാജരാകാന്‍ എത്തിയ ഡല്‍ഹിയിലെ ജ്വല്ലറി ഉടമ ഗൗരവ് ഗുപ്തയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ സിജിഒ കോംപ്ലക്സിലാണ് സംഭവം. ഓഫീസിലെ സന്ദര്‍ശക മുറിക്കുള്ളില്‍ നിന്നും ജനാല വഴിയാണ് ഗൗരവ് ഗുപ്ത താഴേക്കു ചാടിയത്.
https://www.facebook.com/Malayalivartha