Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അമ്മയുടെ കൈകളില്‍ നിന്ന് താഴേക്കു വീണ കുഞ്ഞിന് രക്ഷകയായത് എയര്‍ഹോസ്റ്റസ്

29 APRIL 2018 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

വിമാന യാത്രക്കിടെ അടിയന്തിരാവസ്ഥ നേരിട്ടാല്‍ ക്രൂ മെമ്പര്‍മാര്‍ സഹായത്തിനെത്താറാണ് പതിവ്. യാത്ര ചെയ്യാത്ത സമയങ്ങളില്‍ അങ്ങനെയുണ്ടാകണമെന്നില്ല. എന്നാല്‍ അതിന് വിപരീതമായി ജെറ്റ് എയര്‍വേസില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്യുന്ന മിതാന്‍ഷി വൈദ്യ മാലാഖയായി മാറിയത് 10 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചതിലൂടെയാണ്.

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. അഹമ്മദാബാദിലേക്ക് അമ്മ ഗുലാഫ ഷെയ്ഖിനൊപ്പം പോകുകയായിരുന്ന 10 മാസം പ്രായമുള്ള ആണ്‍കുട്ടി അമ്മയുടെ കൈകളില്‍ നിന്ന് താഴേക്ക് പതിച്ചെങ്കിലും മിതാന്‍ഷിയുടെ സമയോചിതമായ ഇടപെടല്‍ മൂലം യാതൊരു പരിക്കും കൂടാതെ രക്ഷപ്പെടുകയായിരുന്നു.

ചെക്ക് ഇന്‍ കഴിഞ്ഞ് സെക്യൂരിറ്റി ചെക്ക് കൗണ്ടറിലേക്ക് പോകുന്ന സമയം കുട്ടി താഴേക്ക് വീഴുന്നത് കണ്ട മിതാന്‍ഷി സ്വന്തം രക്ഷ നോക്കാതെ താഴേക്ക് വീണ് കുട്ടിയെ പരിക്ക് കൂടാതെ കൈകളില്‍ കോരിയെടുക്കുകയായിരുന്നു. വീഴ്ചയില്‍ മിതാന്‍ഷിക്ക് മുഖത്ത് പരിക്കേറ്റെങ്കിലും അത് വക വെയ്ക്കാതെ വീണ്ടും ജോലി തുടര്‍ന്ന അവരെ മാലാഖയെന്നാണ് കുഞ്ഞിന്റെ അമ്മ ഗുലാഫ വിശേഷിപ്പിച്ചത്. 

14 വര്‍ഷം കുഞ്ഞുങ്ങളില്ലാത്ത തങ്ങള്‍ക്ക് ലഭിച്ച കുട്ടിയെ രക്ഷിച്ച മാലാഖയാണ് മിതാന്‍ഷിയെന്ന് ജെറ്റ് എയര്‍വേസിന് പിന്നീട് അയച്ച കത്തില്‍ സ്വകാര്യ കമ്പനി എംഡി കൂടിയായ ഗുലാഫ ഷെയ്ഖ് പറഞ്ഞു. മൊബൈല്‍ നമ്പര്‍ ചോദിച്ചെങ്കിലും അത് നല്‍കുന്നത് കമ്പനി പോളിസികള്‍ക്ക് എതിരാണെന്നായിരുന്നു മറുപടിയും ഒന്നും വാങ്ങാന്‍ കൂട്ടാക്കാതിരുന്ന മിതാന്‍ഷി നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഞാനുണ്ടായാല്‍ മതിയെന്ന് മാത്രമാണ് പറഞ്ഞതെന്നും ഗുലാഫ കത്തില്‍ പറയുന്നു. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (15 minutes ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (3 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (4 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും  (4 hours ago)

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം: സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (4 hours ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (5 hours ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (5 hours ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (5 hours ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (6 hours ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (6 hours ago)

Malayali Vartha Recommends