ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേയ്ക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ825 വിമാനം എന്‍ജിന്‍ തകരാറുമൂലം അടിയന്തിരമായി തിരിച്ചിറക്കി

ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേയ്ക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ825 വിമാനം എന്‍ജിന്‍ തകരാറുമൂലം അടിയന്തിരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് എന്‍ജിന്‍ തകരാറുമൂലം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്‍ഡിഗോയ്ക്കു ശേഷം ഇപ്പോള്‍ എയര്‍ ഇന്ത്യയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ 7നാണ് എയര്‍ ഇന്ത്യയുടെ എഐ476 ജയ്പൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്
https://www.facebook.com/Malayalivartha

























