മഹാരാഷ്ട്രയിലെ മഡ്‌സോറിലുണ്ടായ ബസപകടത്തില്‍ ഏഴ് മരണം, 26 പേര്‍ക്ക് പരിക്ക്

മഹാരാഷ്ട്രയിലെ മഡ്‌സോറിലുണ്ടായ ബസപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്.
ഭാനുപുരയില്‍നിന്നും മഡ്‌സോറിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























