രാജ്യത്തെ എടിഎമ്മുകളിൽ കള്ളനോട്ടുകളുടെ സാന്നിധ്യമേറുന്നു; ഉത്തർപ്രദേശിൽ പിൻവലിച്ച 2000 രൂപയുടെ ഏഴ് നോട്ടുകളില്‍ ഒരെണ്ണം കള്ളനോട്ട്

എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ കള്ളനോട്ടുകളുടെ സാന്നിധ്യം കൂടുന്നു. ഉത്തർപ്രദേശിലെ കാൺപുരിൽ എസ്ബിഐയുടെ എടിഎമ്മില്‍നിന്നു 2000 ത്തിന്റെ കള്ളനോട്ട് ലഭിച്ചതായാണ് പുതിയ റിപ്പോർട്ട്. ശനിയാഴ്ചയാണ് കാൺപുർ സ്വദേശിക്കു എടിഎമ്മിൽ നിന്നും കള്ളനോട്ട് ലഭിച്ചത്.
കാൺപുർ സ്വദേശി പിന്‍വലിച്ച 2000 രൂപയുടെ ഏഴ് നോട്ടുകളില്‍ ഒരെണ്ണം കള്ളനോട്ടുകളായിരുന്നു. മറ്റ് ആറ് നോട്ടുകൾ കീറിയതായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























