കോസി നദിയിലേക്ക് ബോട്ട് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

ബീഹാറില്‍ ബോട്ട് മറിഞ്ഞ് എട്ട് പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. കോസി നദിയില്‍ വച്ചാണ് യാത്രാബോട്ട് അപകടത്തില്‍പ്പെട്ടത്. ബോട്ട് കീഴ്‌മേല്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്.
അതേസമയം അപകടത്തില്‍പ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതിനാൽ മരണസംഖ്യ കുറയ്ക്കാനായി.
https://www.facebook.com/Malayalivartha

























