Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..


സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..


ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..


മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..

നെഞ്ചുവേദനയുമായി വന്ന പെൺകുട്ടിയെ മുറിക്കുള്ളിൽ കിടത്തി ഭർത്താവിനെ പുറത്താക്കി; ഡോക്ടറുടെ ആദ്യ ചികിത്സ ഫോൺ കൊണ്ട്: ജനലില്‍ കൂടി ക്ലീനിക്കിനകത്തേക്ക് നോക്കിയ ഭര്‍ത്താവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!! പിന്നെ സംഭവിച്ചത് ഒന്നൊന്നര ട്വിസ്റ്റ് തന്നെ...

30 APRIL 2018 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ചതായി സ്ഥിരീകരിച്ച 56കാരി അന്ത്യകർമങ്ങൾക്കിടെ ചുമച്ചു...വായിൽ തുളസിവെള്ളം ഒഴിച്ചു ഇതിനുപിന്നാലെ സംഭവിച്ചത്..ഉടനെ ആശുപത്രിയിൽ എത്തിച്ചു..

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയിരുന്ന ഡോക്ടര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന്‍ എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 64 കാരനായ ഇയാള്‍ അറസ്റ്റിലായത്. നെഞ്ചു വേദനയെ തുടര്‍ന്ന് ശിവഗുരുനാഥന്റെ ക്ലീനിക്കില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു 29 വയസ്സുകാരിയായ യുവതിയും ഭര്‍ത്താവും.

യുവതിയെ ക്ലീനിക്കിനുള്ളിലെ കിടക്കയില്‍ കിടത്തിയതിന് ശേഷം ഭര്‍ത്താവിനോട് ഡോക്ടര്‍ മുറിയില്‍ നിന്നും പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം യുവതിയെ അര്‍ദ്ധ നഗ്നയാക്കി. തന്റെ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് ഡോക്ടര്‍ രഹസ്യമായി യുവതിയുടെ ശരീര ഭാഗങ്ങള്‍ പകര്‍ത്താന്‍ ആരംഭിച്ചു.

ഈ സമയം പുറത്ത് നിന്നും ജനലില്‍ കൂടി ക്ലീനിക്കിനകത്തേക്ക് നോക്കിയ ഭര്‍ത്താവ് ഈ കാഴ്ച്ച കണ്ട് ഞെട്ടി. ഉടന്‍ തന്നെ മുറി തള്ളി തുറന്ന് അകത്ത് കടന്ന ഭര്‍ത്താവ് ഡോക്ടറുടെ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് മുന്‍പ് ഡോക്ടര്‍ ഫോണിലെ മെമ്മറി കാര്‍ഡ് ദൂരേക്ക് വലിച്ചെറിഞ്ഞു.

ഇതിനെ തുടര്‍ന്ന് യുവാവ് നാട്ടുകാരേയും പൊലീസിനെയും വിളിച്ച്‌ കൂട്ടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു. ഇയാളില്‍ നിന്നും കണ്ടെടുത്ത മെമ്മറി കാര്‍ഡില്‍ നിന്നും 30 ഓളം യുവതികളുടെ സമാന രീതിയിലുള്ള അര്‍ദ്ധ നഗ്ന വീഡിയോകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 minutes ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (7 minutes ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (10 minutes ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (25 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (30 minutes ago)

Gurugram കമ്പനിയിലേക്ക് അവസാന മെസ്സേജ്..  (46 minutes ago)

GORAKHPUR വേഗം ആശുപത്രിയിലെത്തിച്ചു  (55 minutes ago)

KOLLAM CPIM കൊല്ലത്തുള്ളവര്‍ക്ക് കാര്യം പിടികിട്ടി;  (1 hour ago)

ക്രിസ്മസിന് ലാലേട്ടൻ വരുന്നു; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' റിലീസ് തീയതി പുറത്ത്!  (1 hour ago)

Anila-baby-നിർണായക വഴിത്തിരിവ്;  (1 hour ago)

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (2 hours ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (2 hours ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (2 hours ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (3 hours ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (3 hours ago)

Malayali Vartha Recommends