നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കര്‍ണാടകയിലെത്തും. രാവിലെ 11.30ന് ചാമരാജനഗറിലെ സാന്തെമാരനഹള്ളിയില്‍ പൊതുറാലിയില്‍ സംസാരിക്കും.
പിന്നാലെ ഉഡുപ്പിയിലെ കൃഷ്ണമഠം സന്ദര്‍ശിക്കുന്ന അദ്ദേഹം മൂന്നിന് എ.ജി.എം കോളജ് ഗ്രൗണ്ടില്‍ പ്രവര്‍ത്തകരെ അഭിസംബോധനചെയ്യും
https://www.facebook.com/Malayalivartha
























