കാമിതാക്കള്‍ കെട്ടിപിടിച്ചു, പരിസര ബോധം മറന്ന് അവസാനം സംഭവിച്ചത് ഇങ്ങനെ

കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. തിങ്കളാഴ്ച കെട്ടിപ്പിടിച്ചതിന്റെ പേരിലാണ് കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്..
യാത്രക്കാരില്‍ ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമിതാക്കള്‍ കെട്ടിപ്പിടിക്കുന്നതും അവരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നതും വ്യക്തമാവുന്നുണ്ട്.
കൊല്‍ക്കത്തയിലെ ദം ദം മെട്രോ സ്‌റ്റേഷനിലാണ് സംഭവം. ഇതുസംബന്ധിച്ച് യാതൊരു ഔദ്യോഗിക പരാതിയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. മര്‍ദിച്ചതിന് ശേഷം കമിതാക്കളെ തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തള്ളിമാറ്റികയും ചെയ്തു.
കൊല്‍ക്കത്തയിലെ ദം ദം മെട്രോ സ്‌റ്റേഷനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. സംഭവം വിവാദമായതോടെ മെട്രോ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























