പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യുവതി... തൂണില്‍ കെട്ടിയിട്ട് ജനനേന്ദ്രിയ മുറിച്ചു മാറ്റി

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തൂണില്‍ കെട്ടിയിട്ട് യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രഡേശിലെ ദുര്‍ഗ്ഗാപൂരിലാണ് സംഭവം.രാത്രിയില്‍ യുവതിയെ പീഡില്‍പ്പിക്കാന്‍ ശ്രമിച്ച മനോജ് കുമാറിനെയാണ് തൂണില്‍ കെട്ടിയിട്ട ശേഷം യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്.
പിന്നീട് യുവതി തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ബന്ധു തന്നെയാണെന്ന് എന്ന് ഇറ്റാവ എസ് പിയാണ് സ്ഥിരീകരിച്ചു സ്ഥലത്തെത്തിയ പൊലീസ് മനോജ് കുമാറിനെ സൈഫൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha
























