Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആദ്യം വിദ്യാഭ്യാസവും മറ്റു ചെലവുകളും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തു; പിന്നീട് സ്വഭാവം മാറി; പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മലയാളി പയ്യനെ രണ്ട് കുട്ടികളുടെ അമ്മയും തൊഴിലുടമയും മധ്യവയസ്‌ക പീഡിപ്പിച്ചു; ആവശ്യം നിഷേധിച്ച പയ്യനുനേരെ ശാരീരികഉപദ്രവം

03 MAY 2018 03:09 PM IST
മലയാളി വാര്‍ത്ത

മലയാളിയായ 17കാരനാണ് മുന്‍ തൊഴിലുടമയായ മധ്യവയസ്‌ക പീഡിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിര്‍ഗംപക്കത്താണ് സംഭവം നടന്നത്. ഒരു സ്റ്റുഡിയോവില്‍ പാര്‍ട് ടൈം ഡബ്ബിംഗ് വോയിസ് ഓവര്‍ ജോലി ചെയ്തിരുന്ന കൗമാരക്കാരനെ 45കാരിയായ തൊഴിലുടമ ലൈംഗികമായി ഉപദ്രക്കുകയായിരുന്നു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇര. ചൈല്‍ഡ് ലൈനെയാണ് കൗമാരക്കാരന്‍ പരാതി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മധ്യവയസ്‌കയും ഭര്‍ത്താവും നടത്തുന്ന ഡബ്ബിംഗ് സ്റ്റുഡിയോവില്‍ ജീവനക്കാരനായിരുന്നു കുട്ടി. കേരളത്തില്‍ മൂന്നു വര്‍ഷം മുന്‍പ് ഒരു പരിപാടിക്കിടെയാണ് ദമ്പതികളെ പരിചയപ്പെട്ടത്. വിദ്യാഭ്യാസവും മറ്റു ചെലവുകളും വഹിക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്നെ ചെന്നൈയിലേക്ക് കൊണ്ടുവരികയായിരുന്നു. അവരുടെ സ്റ്റുഡിയോവില്‍ ജോലി ചെയ്യുന്നതിന് പണവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സ്ത്രീയുടെ സ്വഭാവം മാറുകയും അവര്‍ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചും അനുചിതമായി സ്പര്‍ശിച്ചുവെന്നും കുട്ടി ഏപ്രില്‍ 24ന് നല്‍കിയ പരാതിയില്‍ പറയുന്നു. 

രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ആരോപണ വിധേയ. അവരുടെ ആവശ്യങ്ങള്‍ താന്‍ നിഷേധിച്ചതോടെ അവര്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. തന്റെ അലബാരയില്‍ ഗര്‍ഭനിരോധന ഉറകളുടെ കവറുകള്‍ വച്ച് ചിത്രം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിലുള്ള അമ്മയെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. 

അതേസമയം, കൗമാരക്കാരന്‍ തങ്ങളുടെ വീട്ടുജോലിക്കാരിയോട് അപമര്യദയായി പെരുമാറിയെന്നും അവര്‍ പരാതിപ്പെട്ടപ്പോള്‍ അവനെ വഴക്കുപറയുക മാത്രമാണ് ചെയ്തതെന്നും ദമ്പതികള്‍ പറയുന്നു. എന്നാല്‍ അവന്‍ അത് നിഷേധിച്ചു. അന്നു മുതല്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. അവന്റെ മുറി പരിശോധിച്ചപ്പോഴാണ് കോണ്ടം അടക്കമുള്ള സാധനങ്ങള്‍ ലഭിച്ചത്. അതേതുടര്‍ന്ന് ഉടന്‍ തന്നെ പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ 17ന് ഇവരുടെ പരാതി ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇരുകൂട്ടരും പരാതിയുമായി എത്തിയതോടെ സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (53 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends