ഗുജറാത്തിൽ വാതക ചോർച്ച; അപ്രതീക്ഷിത അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം

ഗുജറാത്തിലെ ബറൂചിലുണ്ടായ വാതക ചോർച്ചയെ തുടർന്നു മൂന്ന് പേർ മരിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബറൂചിലെ രാസമാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നാണ് വാതകം ചോർന്നത്.
ബുധനാഴ്ച രാത്രിയാണ് വാതകചോർച്ചയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വന്നത്. അതേസമയം പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























