ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്ക്

ജമ്മു കാഷ്മീരിലെ ഛട്ടബല്‍ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























