ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ചു; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു

ഡൽഹി ആദര്‍ശ് നഗറിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. ആദര്‍ശ് നഗറിലെ കെവാല്‍ പാര്‍ക്കിനു സമീപമുള്ള മൂന്ന് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. തീപിടിത്തത്തെ തുടര്‍ന്നു അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല
https://www.facebook.com/Malayalivartha
























