Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

രാഷ്ട്രപതി ഭവനെ വിവാദത്തില്‍ വലിച്ചിഴച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി; സ്മൃതി ഇറാനി രാഷട്രപതിയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കും

05 MAY 2018 05:20 PM IST
മലയാളി വാര്‍ത്ത

ദേശീയ ഫിലിം അവാര്‍ഡ് ദാന ചടങ്ങ് വിവാദമാക്കിയതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി 55 അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാനിടയായതും രാഷ്ട്രപതി ഭവനെ വിവാദത്തില്‍ വലിച്ചിഴച്ചതിലെ അതൃപ്തി രാഷട്രപതി പ്രധാനമന്തി ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാഷട്രപതിയെ നേരിട്ട് കണ്ട് വിശദീകരണം നല്‍കുമെന്നാണ് സൂചന.

രാഷട്രപതി നേരിട്ട് അവാര്‍ഡ് നല്‍കാതത്തില്‍ 55 ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ച നടപടിയില്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാടിലുള്ള തന്റെ അതൃപ്തി രാഷട്രപതി രാം നാഥ് കോവിന്ദ് പ്രകടിപ്പിച്ചു. ചടങ്ങ് സ്ഥിരം വേദിയായ രാഷ്ട്രപതി ഭവനില്‍ നിന്ന് വിജ്ഞാന്‍ ഭവനിലേക്ക് മാറ്റിയതും വാര്‍ത്താ ക്ഷേപണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ്

ഒരു മണിക്കൂര്‍ മാത്രമെ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കുക ഉള്ളൂ എന്ന് മാത്രമാണ് രാഷപ തി ഭവന്‍ അറിയിച്ചത്
മെയ് ഒന്നിന് രേഖ മൂലവും മെയ് 10ന് രാഷ്ട്രപതി നേരിട്ടും ഇക്കാര്യം വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും അറിയിച്ചിരുന്നു. അവാര്‍ഡ് ജേതാക്കളെ ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതില്‍ മന്ത്രാലയം വരുത്തിയ വീഴ്ചയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയതെന്നും രാഷ്ട്രപതി ഭവന്‍ വക്താവ് അശോക് മാലിക് വൃക്തമാക്കി. ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ഐ ആന്റ് ബി ആയിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends