ട്രെയിനിലെ ചായ കുടിച്ചാല്‍, വീഡിയോ കാണാം

ട്രെയിനിലെ ചായ കുടിച്ചാല്‍ പണിപാളും എന്നതാണ് സത്യം. കുടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ബാത്ത് റൂമിലിരിക്കാനെ സമയം കാണൂ.
ട്രെയിനിലെ വൃത്തിഹീനമായ ബാത്ത് റൂമില്‍ നിന്നുമാണ് ചായയ്ക്കും കാപ്പിക്കുമുള്ള വെള്ളമെടുക്കുന്നത്. ഇല്ലാത്ത അസുഖം വരുമെന്നതാണ് സത്യം.
ഫെയ്‌സ് ബുക്കില്‍ ചായ ഉണ്ടാക്കാന്‍ വൃത്തിഹീനമായ ബാത്ത് റൂമില്‍ നിന്നും വെള്ളമെടുക്കുന്ന വീഡിയോ വൈറലാകുന്നു.
https://www.facebook.com/Malayalivartha
























