Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എതിരാളി മോദിയോ അമിത്ഷായോ അല്ല യദ്യൂരപ്പയാണെന്ന് സിദ്ധരാമയ്യ; മോഡിയുടെ ജനപ്രീതിയില്‍ വന്‍ തോതില്‍ ഇടിവ്; കര്‍ണാടക പോര് മുറുകുന്നു

08 MAY 2018 03:59 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ നരേന്ദ്രമോഡിയോ അമിത്ഷായോ വിഷയമല്ലെന്നും തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ എതിരാളി യദ്യൂരപ്പയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ നാലാം ഘട്ട പ്രചരണത്തിനായി സംസ്ഥാനത്ത് കറങ്ങുന്നതിനിടയിലാണ് മോഡിയേയും അമിത്ഷായേയും പരിഹസിച്ച് സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാനത്ത് മോഡിയ്‌ക്കോ അമിത്ഷായ്‌ക്കോ കാര്യമായ സ്വാധീനമില്ല. മോഡി പോലും വിഷയമല്ലാത്ത കര്‍ണാടകയില്‍ അമിത്ഷാ എന്തു ചെയ്യാനാണെന്ന് സിദ്ധരാമയ്യ ചോദിച്ചു. മോഡിയുടെ ജനപ്രാതിയതയൊക്കെ വന്‍ തോതില്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അമിത്ഷായ്ക്ക് എന്തു ജനപ്രിയത കൈവരിക്കാനാകുമെന്നാണ് കരുതേണ്ടെന്ന് സിദ്ധരാമയ്യ ചോദിക്കുന്നു.

ബിജെപി അദ്ധ്യക്ഷന് കര്‍ണാടക വോട്ടര്‍മാരില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ല. അമിത്ഷായുടെ പ്രചാരണം തന്നെ ഒരു കോമഡിഷോ ആണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇരുപതോളം ഭീമന്‍ റാലികളിലാണ് മോഡി പങ്കെടുക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ പിന്തുണ സുനാമി പോലെയാണെന്നാണ് മോഡി പറയുന്നത്. അമിത്ഷായും വന്‍ പ്രചരണ പരിപാടികളിലാണ് പങ്കെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (12 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

Malayali Vartha Recommends