കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും...

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ പരിപാടികള്‍ ഇന്ന് അവസാനിക്കും.
പ്രധാനമന്ത്രി ബംഗാര പേട്ട്, ചിക്കമംഗലൂര്‍, ബെലഗാവി, ബീദര്‍ എന്നിവടങ്ങളിലായി നാല് റാലികളില്‍ സംസാരിക്കും. ശിവാജി നഗര്‍ ,ഹെബ്ബല്‍ എന്നിവടങ്ങളിലാണ് രാഹുലിന്റെ പരിപാടികള്‍. ഈ മാസം 12നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha

























