Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള മരുന്നുകളില്‍ വരെ ഇനിമുതല്‍ ഒരു മുന്നറിയിപ്പുണ്ടാവും 

10 MAY 2018 08:50 AM IST
മലയാളി വാര്‍ത്ത

ലഹരിക്കായി ദുരുപയോഗം ചെയ്യാനിടയുള്ളവ തുടങ്ങി കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള മരുന്നുകളില്‍ വരെ ഇനിമുതല്‍ ഒരു മുന്നറിയിപ്പുണ്ടാവും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്ന് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്.' ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ചുവന്ന നിറത്തിലുള്ള ചതുരത്തില്‍ കറുത്ത അക്ഷരങ്ങള്‍ ഉപയോഗിച്ച്, ഒറ്റനോട്ടത്തില്‍ ശ്രദ്ധയില്‍പ്പെടുംവിധം വേണം മുന്നറിയിപ്പ് രേഖപ്പെടുത്തേണ്ടത്. ഷെഡ്യൂള്‍ ജി, എച്ച്, എക്‌സ്, എച്ച് വണ്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളിലാണ് ഈ മുന്നറിയിപ്പ് വേണ്ടത്.
നവംബര്‍ ഒന്നുമുതല്‍ വിപണിയിലെത്തുന്ന മരുന്നുകളില്‍ ഇത് നിര്‍ബന്ധമായും ഉണ്ടാവണമെന്നാണ് നിര്‍ദ്ദേശം. 2006ല്‍ ഈ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ചെലവ് കൂടുമെന്നു പറഞ്ഞ് മരുന്നുകമ്പനികള്‍ മുഖംതിരിച്ചു. ഇക്കുറി കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. നിലവില്‍ ചില ബ്രാന്‍ഡുകളില്‍ മുന്നറിയിപ്പ് രേഖപ്പെടുത്താറുണ്ടെങ്കിലും ശ്രദ്ധയില്‍പ്പെടാത്ത വിധമാണത്. സാധാരണക്കാരെക്കൂടി ഉദ്ദേശിച്ചാണ് പുതിയ നിര്‍ദ്ദേശം.
അനധികൃതമായി മരുന്നു വാങ്ങുന്നതും കുറ്റകരമാണെന്ന് അറിയിപ്പിലുണ്ട്. ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ള നാര്‍ക്കോട്ടിക് ഡ്രഗ്‌സ്' എന്നറിയപ്പെടുന്ന മരുന്നുകളാണ് എച്ച് വണ്‍ വിഭാഗത്തിലുള്ളത്. 536 മൂലകങ്ങളിലായി 40,000 ബ്രാന്‍ഡുകള്‍ ഈ വിഭാഗത്തില്‍ മാത്രമുണ്ട്! ഈ മരുന്നുകള്‍ ലഹരിക്ക് അടിപ്പെട്ടവര്‍ വാങ്ങിക്കഴിക്കാറുണ്ട്.
ഷെഡ്യൂള്‍ എച്ച് വണ്ണിലുള്ള മരുന്നാണ് കൊടിയിന്‍ ഫോസ്‌ഫേറ്റ് ' അടങ്ങിയ സിറപ്പ്. കഫമില്ലാത്ത ചുമ പിടിപെട്ടവര്‍ക്കുള്ള ഈ സിറപ്പ് (ഉദാ: ഫോറെക്‌സ് സിറപ്പ്) ലഹരി വര്‍ദ്ധിപ്പിക്കാന്‍ മദ്യത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നവരുണ്ട്. ഒരു പെഗ്ഗില്‍ 10 മില്ലി ചേര്‍ത്താല്‍ മൂന്നു പെഗ്ഗിന്റെ വീര്യം! അന്യസംസ്ഥാന തൊഴിലാളികളാണ് 100 മില്ലിക്ക് 78 രൂപ മാത്രമുള്ള ഇത്തരം സിറപ്പുകള്‍ ഉപയോഗിക്കുന്നത്.
ഷെഡ്യൂള്‍ വിഭാഗത്തിലെ ചില മരുന്നുകള്‍
ഷെഡ്യൂള്‍ എച്ച് വണ്‍: സിപ്രോ ഫ്‌ളോക്‌സാസിന്‍ (അണുബാധ), ഗാറ്റിഫ്‌ളോക്‌സാസിന്‍ (ഫംഗസ് നിവാരണം)
ഷെഡ്യൂള്‍ എച്ച്: അറ്റോര്‍വസ്റ്റാറ്റിന്‍ (കൊളസ്‌ട്രോള്‍), അറ്റനോള്‍ (രക്തസമ്മര്‍ദ്ദം)<യൃ />
ഷെഡ്യൂള്‍ ജി: അമിനോസ്‌റ്റെറിന്‍ (കുട്ടികളിലെ ലുക്കീമിയ), ക്‌ളോര്‍പ്രൊപമൈഡ് (ടൈപ്പ് രണ്ട് പ്രമേഹം)
ഷെഡ്യൂള്‍ എക്‌സ്: അമോബാര്‍ബിറ്റാള്‍ (ഉറക്കം, ഹിപ്‌നോട്ടിസം), മെതാം പെപ്റ്റാമിന്‍ (തലച്ചോറിലെ ഞരമ്പുകള്‍ക്ക് ഉദ്ദീപനം)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (33 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (37 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (39 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (51 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends