Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മകൾക്ക് ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ കൺട്രോൾ പോകാൻ തുടങ്ങി; അയാളുടെ കാമകണ്ണുകൾ മകൾക്ക് പിന്നാലെ പാഞ്ഞപ്പോൾ കുളിമുറിയിലും രക്ഷയില്ലാതായി... പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു

11 MAY 2018 12:52 PM IST
മലയാളി വാര്‍ത്ത

തനിക്ക് ആര്‍ത്തവമായതോടെ രണ്ടാനച്ഛന്റെ സ്വഭാവത്തില്‍ മറ്റം വന്നു തുടങ്ങി എന്നു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ വീട്ടു ചെലവിന് പണം നല്‍കില്ല എന്നും അമ്മയെ കൊലപ്പെടുത്തുമെന്നു മായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിനും ഭീഷണിപ്പടുത്തിയതിനുമായിരുന്നു അറസ്റ്റ്.

കുട്ടിയുടെ മാതാവ് ജോലിക്കായി പുറത്തു പോയിരുന്ന സമയങ്ങളിലായിരുന്നു പീഡനം. ഒരിക്കല്‍ സംഭവം തിരിച്ചറിഞ്ഞ മാതാവ് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മദ്യ ലഹരിയില്‍ സംഭവിച്ചു പോയതാണ് എന്നും ഇനി ആവര്‍ത്തിക്കില്ല എന്നുമായിരുന്നു മറുപടി. ഇയാളുടെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ കുളി മുറയില്‍ കയറി കതകടച്ച പെണ്‍കുട്ടിയെ തേടി അയാള്‍ അവിടെയും എത്തി. കുളിമുറിയുടെ കതക് തകര്‍ത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

അമ്മ ജോലി കഴിഞ്ഞ വൈകിട്ട് എത്തിപ്പോള്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയേ കണ്ട് പിതാവിനോട് കാര്യം തിരക്കുകയായിരുന്നു. എന്നാല്‍ മാതാവിന് രണ്ടാനച്ഛന്‍ പറഞ്ഞ കള്ളത്തരം മനസിലായി. തുടര്‍ന്ന് മാതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends