കർണ്ണാടക കോൺഗ്രസ്സിനൊപ്പമെന്ന് എക്‌സിറ്റ് പോൾ ഫലം ; കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

കർണ്ണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കമെന്ന് എക്സിറ്റ്പോൾഫലങ്ങൾ .കോൺഗ്രസ് 106 മുതൽ 118 സീറ്റുകൾ വരെ നേടുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു .ജെ.ഡി.എസ് 22 മുതൽ 30 സീറ്റും ,ബി.ജെ.പി. 80 മുതൽ 90 സീറ്റും നേടുമെന്ന് പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു . പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ റിപ്പബ്ലിക്ക് ടി.വി ഫലംമാത്രമാണ് ബി.ജെ.പിക്ക് അനുകൂലമായി പ്രവചനം നടത്തിയിരിക്കുന്നത് .
https://www.facebook.com/Malayalivartha
























