Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

13 MAY 2018 10:16 AM IST
മലയാളി വാര്‍ത്ത

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
. ഈ സാഹചര്യത്തില്‍, വാഹനമുടമകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുകയും വൈകാതെ ഗണ്യമായി ഉയരും. റോഡപകട മരണങ്ങളില്‍ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം നിര്‍ദേശിക്കുന്നത്. അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് അര ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ. ഓരോ വര്‍ഷവും ഈ തുക അഞ്ചു ശതമാനം വര്‍ധിക്കും.
നഷ്ടപരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും.&ിയുെ;റോഡപകട മരണം, സ്ഥിരമായ അംഗവൈകല്യം, ചെറിയ പരിക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ പ്രായമോ വരുമാനമോ മാനദണ്ഡമാക്കാതെ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനാണ് തീരുമാനം. പുതിയ വ്യവസ്ഥകള്‍ ഉപരിതല ഗതാഗത മന്ത്രാലയം വൈകാതെ വിജ്ഞാപനം ചെയ്യും.

മോട്ടോര്‍ വാഹന നിയമപ്രകാരം ഇപ്പോള്‍ മരണത്തിന് 50,000 രൂപ മാത്രമാണ് നഷ്ടപരിഹാരത്തുക. വൈകല്യം സംഭവിച്ചാല്‍ 25,000 രൂപ. പ്രായവും വരുമാനവും ആശ്രിതരുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി തുകയില്‍ മാറ്റം വരും. നഷ്ടപരിഹാരം കിട്ടണമെങ്കില്‍ ഡ്രൈവറുടെ തെറ്റ് തെളിയിക്കാന്‍ സാധിക്കുകയും വേണം. 
ഇത്രയുംകുറഞ്ഞ തുക സ്വീകരിച്ച് കേസ് അവസാനിപ്പിക്കാന്‍ ആരും തയ്യാറല്ല. അതുകൊണ്ട് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിലേക്ക് (എം.എ.സി.ടി) എല്ലാ കേസുകളും പോകുന്നതാണ് സാഹചര്യം. അത് പരമാവധി കുറക്കാന്‍ ചുരുങ്ങിയ നഷ്ടപരിഹാരത്തുക ഉയര്‍ത്തി നിശ്ചയിക്കുകയാണ് ചെയ്യുന്നത്. 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് വാഹനാപകട നഷ്ടപരിഹാരത്തുക ഉയര്‍ത്തി നിശ്ചയിക്കുന്നത്. മന്ത്രാലയം മുന്നോട്ടുവെക്കുന്ന നഷ്ടപരിഹാരത്തെക്കാള്‍ ഉയര്‍ന്ന തുക കിട്ടുമെന്ന് കരുതുന്നവര്‍ക്ക് എം.എ.സി.ടിയെ സമീപിക്കാം.
എം.എ.സി.ടി കേസുകളില്‍ ശരാശരി മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം കിട്ടുന്നതെന്നാണ് സമീപവര്‍ഷങ്ങളിലെ കണക്ക്. അതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം പുതുക്കി നിശ്ചയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends