കർണാടകയിൽ യെദ്യുരപ്പക്ക് വൻതിരിച്ച് വരവ്; യെദ്യൂരപ്പ മുഖ്യമന്ത്രിയാകും

യെദ്യൂരപ്പയുടേത് വന്‍ തിരിച്ച് വരവ്.അഴിമതിക്കേസില്‍ പെട്ട് ജയിലില്‍ കിടക്കുകയും ബിജെപി വിട്ട് പുറത്ത് പോവുകയും ചെയ്ത ബിഎസ് യെദ്യൂരപ്പയുടെ വന്‍ തിരിച്ച് വരവാണ് കര്‍ണ്ണാടകയിലുണ്ടായത്. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി യുടെ ഏറ്റവും കരുത്തനായ നേതാവാണ് താനെന്ന് യെദ്യൂരപ്പ തെളിയിച്ചിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് താനാണെ്ന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപെടുത്തുന്നതിന് യെദ്യൂരപ്പയ്ക്കായി.
തന്നെ മാറ്റിനിര്‍ത്തി പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ബിജെപി നേതാക്കളെ ബോധ്യപെടുത്തിയ യെദ്യൂരപ്പ പാർട്ടിയിലെ തന്റെ എതിരാളികള്‍ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുത്. കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതി മറികടന്ന് യെദ്യൂരപ്പ നേടിയ വിജയം ബിജെപി നേതൃത്വത്തെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. പ്രവചനങ്ങളെ പോലും അമ്പരിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളെ നോക്ക് കുത്തിയാക്കി ബിജെപി വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും.
കര്‍ണ്ണാടകയില്‍ പ്രചാരണത്തിനെത്തിയെങ്കിലും കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്കിടയില്‍ യെദ്യൂരപ്പ തന്നെയാണ് താരമായത്. ല്‍ അഴിമതിയില്‍ പെട്ട് ജയിലില്‍ കിട് ഉപേക്ഷിച്ച് പോയ പാർട്ടിയിലേക്ക് തിരിച്ചെത്തുകയും ബിജെപിയില്‍ കര്‍ണ്ണാടകയില്‍ താനല്ലാതെ മറ്റൊരു നേതാവില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കുതിനും യെദ്യൂരപ്പയ്ക്ക് കഴിഞ്ഞു. ഇനി കര്‍ണ്ണാടകയിലെ ബിജെപി യെദ്യൂരപ്പ എന്ന നേതാവിലേക്ക് മാത്രമായി ചുരുങ്ങും..
https://www.facebook.com/Malayalivartha
























