Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ജനതാദളുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനൊരുങ്ങി കോൺഗ്രസ്; ബിജെപി യുടെ നീക്കങ്ങൾ കോൺഗ്രസ്സിന് വെല്ലുവിളിയാകും

15 MAY 2018 06:12 PM IST
മലയാളി വാര്‍ത്ത

ജനതാദളുമായി ചേർന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ്സ് നീക്കം. ജനതാദള്‍ എസ്സുമായി ചേർന്ന് സര്‍ക്കാര്‍ രൂപീകരണത്തില്‍ അപ്രതീക്ഷിത നീക്കമാണ് കോൺഗ്രസ്സിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.  ജനതാദള്‍ എസ്സിനെ പുറത്ത്നിന്നു പിന്‍തുണച്ച് കൊണ്ട് മന്ത്രിസഭ രൂപീകരിക്കുതടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ്സ് നേതൃത്വം പരിഗണിക്കുന്നത്, ബിജെപിയെ സംബന്ധിച്ചടുത്തോളം കോൺഗ്രസ്സ് ഇക്കുറി വളരെ നേരത്തെയാണ് രാഷ്ട്രീയ നീക്കം നടത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും പുറത്ത് വരുന്നതിന് മുന്‍പ് തന്നെ കോൺഗ്രസ് ജനതാദളുമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ടു കേവല ഭൂരിപക്ഷത്തിനായി സ്വതന്ത്രരുടെ പിന്‍തുണ നേടുന്നതിനൊപ്പം തന്നെ ജനതാദളില്‍ പിളര്‍പ്പുണ്ടാക്കുന്നതടക്കമുള്ള തന്ത്രങ്ങള്‍ക്ക് ബിജെപിയും രൂപം നല്‍കും. ബിജെപി യുടെ ഈ നീക്കങ്ങള്‍ക്ക് തടയിടുകയാണ് കോൺഗ്രസിന്റെ മുന്നിലുള്ള വെല്ലുവിളി. മുഖ്യമന്ത്രി സ്ഥാനം ജനതാദളിന് നല്‍കിയാല്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്നാണ് കോൺഗ്രസ്സിന്റെ കണക്ക്കൂട്ടൽ .കോൺഗ്രസ് നീക്കത്തിന് ജനതാദള്‍ കൂടി അനുകൂലമായാല്‍ കര്‍ണ്ണാടകയിലെ അധികാരത്തില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്തുതിന് കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends