വാരണാസിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു

വാരണാസി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലം തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. പാലത്തിനടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























