ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലിക്ക് മധ്യപ്രദേശിന്റെ അധിക ചുമതല

ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്ലിക്ക് മധ്യപ്രദേശിന്റെ അധിക ചുമതല. ആനന്ദിബെന്‍ പട്ടേല്‍ അവധിയില്‍ ആയതിനാലാണ് ഈ മാറ്റം. മധ്യപ്രദേശ് ഗവര്‍ണറുടെ ചാര്‍ജ് ഇനി കോഹ്ലി വഹിക്കും.
നേരത്തെ ഓം പ്രകാശ് കോഹ്ലിക്കു തന്നെയായിരുന്നു മധ്യപ്രദേശിന്റെയും ചുമതല ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ആനന്ദിബെന്‍ പട്ടേലി മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചത്.
https://www.facebook.com/Malayalivartha
























