ചെന്നൈ തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ചെന്നൈ തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 91.1% ആണ് വിജയം. പരീക്ഷ എഴുതിയ ആണ്‍കുട്ടികളില്‍ 87.7 ശതമാനവും പെണ്‍കുട്ടികളില്‍ 94.1 ശതമാനവും വിജയിച്ചു. 6754 സ്‌കൂളുകള്‍ 100% വിജയം നേടി.
വിരുധുനഗര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയം. 97.85%. 96.3 ശതമാനം വിജയവുമായി ഈറോഡ് ജില്ലയാണ് രണ്ടാമത്. തിരുപ്പൂരില്‍ 96.1 ശതമാനം പേരും വിജയിച്ചു.
https://www.facebook.com/Malayalivartha
























