കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തിലും ലക്ഷദ്വീപിലും ഇന്നും വ്യാഴാഴ്ചയും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha
























