റംസാന്‍ മാസത്തില്‍ ജമ്മു കാശ്‌മീരില്‍ സെെനിക നടപടിയുണ്ടാകരുതെന്ന് കേന്ദ്രം ; ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമായുള്ള നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സൈന്യത്തിന് നിര്‍ദേശം

റംസാന്‍ മാസത്തില്‍ ജമ്മു കാശ്‌മീരില്‍ സെെനിക നടപടിയുണ്ടാകരുതെന്ന നിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റംസാന്‍ മാസത്തില്‍ മുസ്ലീം ജനങ്ങള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ കഴിയണമെന്നും കേന്ദ്രം അറിയിച്ചു. ആത്മരഷാര്‍ത്ഥവും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമായുള്ള നടപടികള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നും കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























