കർണാടകയിൽ നാടകീയ നീക്കങ്ങൾ സജീവം ; യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

ബി.എസ്.യെദിയൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഗവർണറുടെ ഓഫീസിൽ നിന്നും ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാർ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























