Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സൂപ്പർ സ്റ്റാറിനെ മുന്നിൽ നിർത്തി തമിഴ്‌നാടും ഭരണം പിടിച്ചടക്കാനൊരുങ്ങി ബി ജെ പി; കർണാടകക്ക് ശേഷം അമിത് ഷാ യുടെ ലക്ഷ്യം തമിഴകം

18 MAY 2018 08:41 AM IST
മലയാളി വാര്‍ത്ത

ബിജെപി യുടെ തന്ത്രങ്ങൾ ക​ര്‍​ണാ​ട​ക​യി​ല്‍ ല​ക്ഷ്യം ക​ണ്ട​തോ​ടെ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്​ ഷാ​യു​ടെ അ​ടു​ത്ത ഉ​ന്നം ഇനി ത​മി​ഴ്​​നാ​ട്​. ദ്രാ​വി​ഡ മ​ണ്ണി​ല്‍ വേ​രു​റ​പ്പി​ക്കാ​ന്‍ ബി.​ജെ.​പി പ​ല​ത​വ​ണ ശ്ര​മം​ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. 1998 മു​ത​ല്‍ 2004 വ​രെ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​മാ​യി മാ​റി​മാ​റി കൂ​ട്ടു​ക്കെ​ട്ടു​ണ്ടാ​ക്കി നേ​ട്ടം​കൊ​യ്​​തെ​ങ്കി​ലും തു​ട​ര്‍​ച്ച​യു​ണ്ടാ​യി​ല്ല. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ തി​രി​ച്ച​റി​ഞ്ഞ ഡി.​എം.​കെ​യും അ​ണ്ണാ ഡി.​എം.​കെ​യും ബി.​ജെ.​പി​യെ കൈ​വി​ടു​ക​യാ​യി​രു​ന്നു.

ര​ജ​നീ​കാ​ന്തും ബി.​ജെ.​പി​യും ഒ​രു​മി​ച്ചു​നീ​ങ്ങി​യാ​ല്‍ ത​മി​ഴ​ക ഭ​ര​ണം പി​ടി​ക്കാ​മെ​ന്ന്​ ത​മി​ഴ്​ വാ​രി​ക​യാ​യ തു​ഗ്ല​ക്കി​​ന്റെ എ​ഡി​റ്റ​റും സം​ഘ്​​പ​രി​വാ​ര്‍ ബു​ദ്ധി​ജീ​വി​യു​മാ​യ എ​സ്. ഗു​രു​മൂ​ര്‍​ത്തി ക​ഴി​ഞ്ഞ​ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട്​ ര​ജ​നീ​കാ​ന്ത്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, 2021ലെ ​ത​മി​ഴ്​​നാ​ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 234 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ടു​ത്ത​ബ​ന്ധ​മാ​ണ്​ ര​ജ​നീ​കാ​ന്തി​ന്. ര​ജ​നീ​കാ​ന്ത്​ സ്വ​ന്ത​മാ​യി പാ​ര്‍​ട്ടി രൂ​പ​വ​ത്​​ക​രി​ച്ച്‌​ ബി.​ജെ.​പി​യു​മാ​യി സ​ഖ്യ​ത്തി​ലേ​ര്‍​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത രാ​ഷ്​​ട്രീ​യ​നി​രീ​ക്ഷ​ക​രും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. അ​ത്​ ന​ട​ന്നി​ല്ലെ​ങ്കി​ല്‍, സം​സ്​​ഥാ​ന ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ ഡി.​എം.​കെ​യെ കൂ​ട്ടു​പി​ടി​ച്ച്‌​ അ​ടി​ത്ത​റ ഉ​റ​പ്പി​ക്കാ​നാ​ണ്​ ബി.​ജെ.​പി നീ​ക്കം.

2014ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ കൂ​ട്ടു​പി​ടി​ച്ച്‌​ ബി.​ജെ.​പി മ​ഴ​വി​ല്‍​മു​ന്ന​ണി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്ന്​​ പൊ​ന്‍ രാ​ധാ​കൃ​ഷ്​​ണ​ന്‍ മാ​ത്ര​മാ​ണ്​ ജ​യി​ച്ചു​ക​യ​റി​യ​ത്. ദ്രാ​വി​ഡ ക​ക്ഷി​ക​ളി​ല്‍​നി​ന്നും ജാ​തി​സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നും പ്ര​വ​ര്‍​ത്ത​ക​രെ അ​ട​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ശേ​ഷി​യു​ള്ള നേ​താ​വി​​െന്‍റ അ​ഭാ​വം​ ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ കു​ഴ​ക്കു​ന്നു​ണ്ട്. ര​ജ​നീ​കാ​ന്ത്​ രാ​ഷ്​​ട്രീ​യ പ്ര​വേ​ശ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഉ​ട​ന്‍ അ​മി​ത് ​ഷാ ​അ​ദ്ദേ​ഹ​ത്തെ ബി.​ജെ.​പി​യി​​ലേ​ക്ക്​ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ്വ​ന്തം രാ​ഷ്​​ട്രീ​യ​ക​ക്ഷി രൂ​പ​വ​ത്​​ക​രി​ച്ച്‌​ മു​േ​ന്നാ​ട്ടു​പോ​കാ​നാ​ണ്​ ര​ജ​നി തീ​രു​മാ​നി​ച്ച​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends