ഹരിയാന മുഖ്യമന്ത്രിക്ക് നേരെ മഷിയേറ് യുവാവിനെ അറസ്റ്റ് ചെയ്തു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനു നേരെ മഷിയേറ്. ഹിസാറില്‍ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറിനു നേരെ മഷിയേറുണ്ടായത്. മഷിയെറിഞ്ഞ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് യുവാവ് ഖട്ടറിന് നേരെ മഷിയെറിഞ്ഞത്.
https://www.facebook.com/Malayalivartha























