പദവിയും പണവും വാഗ്ദാനം ചെയ്ത എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നീക്കം; യദ്യൂരപ്പ എം എൽ എ മാരോട് സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

എംഎല്‍എ മാര്‍ക്ക് പദവിയും പണവും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍. ആരോപണം ശക്തമാക്കി കോൺഗ്രസ്സ്. കോൺഗ്രസ്സ് നേതൃത്വം പുറത്ത് വി' ശബ്ദ സന്ദേശത്തില്‍ യെഡ്യൂരിയപ്പ കോൺഗ്രസ്സ് എംഎല്‍എയക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യു സംഭാഷണം. കോൺഗ്രസ്സ് എംഎല്‍എ വിസി പാലിനെ ഫോണിൽ വിളിച്ച് ബിജെപിയെ പിന്‍തുണച്ചാല്‍ മന്ത്രി സ്ഥാനം നല്‍കാമെ വാഗ്ദാനമാണ് യെദ്യൂരപ്പനല്‍കുത്
കോഗ്രസ്സ് നേതൃത്വം നേരത്തെയും സമാനമായ ആരോപണമുയിച്ച് രംഗത്ത് വിരുു. തങ്ങളുടെ എംഎല്‍എ മാരെ ബിജെപി പണവും പദവിയും നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുതായി ആരോപിച്ച കോഗ്രസ്സ് പുറത്ത് വിട്ടു നാലാമത്തെ ടേപ്പിലാണ് മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ശബ്ദമുള്ളത്. നൂറ് കോടി രൂപ വരെയാണ് തങ്ങളുടെ എംഎല്‍എ മാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുതെ് നേരത്തെ കോഗ്രസ്സും ജെഡിഎസ്സും വാഗ്ദാനം ചെയ്തിരുു. അതേസമയം ഫോ സംഭാഷണങ്ങള്‍ കോൺഗ്രസ്സ്ന്റെ സൃഷ്ടിയാണെ് ബിജെപി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























