കല്യാണവേദിയില്‍ വരന്റെ പ്രകടനം കണ്ട് ഞെട്ടി വധു....

വിവാഹത്തിന് ഇപ്പോള്‍ പലരും പങ്കെടുക്കുന്നത് വ്യത്യസ്തമായ കാഴ്ചകള്‍ കാണാനാണ്. വിവാഹവേദിയില്‍ രസകാഴ്ചകള്‍ സങ്കടിപ്പിക്കുന്നത് വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരിക്കും. എന്നാല്‍ വരന്‍ തന്നെ വിവാഹദിനത്തില്‍ വ്യത്യസ്തനായാലോ ? ജിമ്മനായ വരനാണ് വിവാഹ ദിനത്തില്‍ വൈറലായത്. വരന്റെ കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും മാറി. ജിമ്മനായ വരനെ കണ്ട് വധു ഞെട്ടി.
ഷര്‍ട്ട് ഊരിയെറിഞ്ഞു വരന്‍ കട്ട മസിലുമായി മുന്നില്‍ വന്നു നിന്നപ്പോള്‍ വധു നാണിച്ചു പോയി. തുടര്‍ന്ന് വരന്റെ വകയായി അടിപൊളി മ്യൂസിക് വിത്ത് മസില്‍ ഷോയും. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ വിവാഹവേദി ഇങ്ങനെയിരിക്കുമെന്ന് ഷോ കണ്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും ആത്മഗതം. രസകരമായ വിവാഹ വിഡിയോ കാണാം.
https://www.facebook.com/Malayalivartha


























