Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

27 വയസ് പ്രായക്കൂടുതലുള്ള എച്ച്ഡി കുമാരസ്വാമിയെ വിവാഹം കഴിച്ച നടി രാധിക സോഷ്യല്‍ മീഡിയയില്‍ താരമായി

20 MAY 2018 10:53 PM IST
മലയാളി വാര്‍ത്ത

More Stories...

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍

ഇപ്പോള്‍ ഗൂഗിളില്‍ ഏറ്റവുമധികം ആളുകള്‍ തിരയുന്ന പേരാണ് നടി രാധികയുടേത്. ഏറെ നാടകീയ മുഹൂര്‍ത്തിങ്ങള്‍ക്കു ശേഷം കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലേറുന്ന എച്ച്ഡി കുമാരസ്വാമിയുടെ സുന്ദരിയായ ഭാര്യയാണ് രാധിക. 2006 ലാണ് രാധികയും കുമാരസ്വാമിയും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു മകളുണ്ട് ശാമിക.ൃമറവശസമ 2

നീല മേഘ ശര്‍മ്മ എന്ന കന്നഡ സിനിമയിലൂടെയാണ് രാധിക ശ്രദ്ധിക്കപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ അഭിനയ ലോകത്തേയ്ക്ക് എത്തിയ രാധിക ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യയിലെ പ്രമുഖ നടിയായി മാറി. വിവാദങ്ങളും എന്നും രാധികയ്‌ക്കൊപ്പമുണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു രാധികയുടെ ആദ്യ വിവാഹം. 2000ല്‍ രത്തന്‍ കുമാറിനെ വിവാഹം കഴിച്ച രാധികയുടെ വിവാഹജീവിതം വിവാദത്തിന്റെ അകമ്പടിയോടു കൂടിയതായിരുന്നു.രാധികയെ ജീവനോടെ കത്തിക്കാന്‍ രത്തന്‍ ശ്രമിച്ചുവെന്ന് രാധികയുടെ പിതാവ് ദേവരാജ് പരസ്യമായി പറഞ്ഞു. 

വിവാഹം നടന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാധികയുടെ അമ്മ രംഗത്തു വന്നിരുന്നു. 14 വയസ് മാത്രം പ്രായമുള്ള തന്റെ മകളെ രത്തന്‍ കുമാര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നായിരുന്നു എന്നാണ് രാധിക അന്ന് പറഞ്ഞത്. ഒടുവില്‍ ഭര്‍ത്താവായ രത്തന്‍ കുമാര്‍ 2002 ല്‍ ഹൃദയാഘാതം മൂലം അന്തരിച്ചതോടെയാണ് ഈ ദാമ്പത്യത്തിന് തിരശ്ശീല വീണത്.

പിന്നെ കുറേ കാലത്തേക്ക് രാധികയെക്കുറിച്ച് വാര്‍ത്തകളില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് 2010ല്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രാധിക രംഗത്തെത്തിയത്. താന്‍ 2006ല്‍ എച്ച്ഡി കുമാരസ്വാമിയെ വിവാഹം കഴിച്ചുവെന്നും തങ്ങള്‍ക്ക് ഒരു മകളുണ്ടെന്നുമായിരുന്നു അത്. വിവാഹം നടക്കുമ്പോള്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നു. നടനും നിര്‍മാതാവുമായിരുന്ന കുമാരസ്വാമി 30ലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 



ഈ പരിചയമാണ് രാധികയെ കുമാരസ്വാമിയിലേക്ക് അടുപ്പിച്ചത്. 27 വയസിന്റെ പ്രായ വ്യത്യാസമാണ് രാധികയും കുമാരസ്വാമിയും തമ്മില്‍. 2012 ല്‍ രാധിക തന്റെ ആദ്യ കന്നട ചിത്രമായ ലക്കി നിര്‍മ്മിച്ചു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ എച്ച്.ഡി. ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി. കര്‍ണാടക സംസ്ഥാന ജനതാദള്‍ (സെക്കുലര്‍)യുടെ പ്രസിഡന്റ് കൂടിയാണ് കുമാരസ്വാമി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends