ഒമാന്‍ എയര്‍ വിമാനം ഹൈദരാബാദിലേക്ക് തിരിച്ച് വിട്ടു

മുംബൈ വിമാനത്താവളത്തിന്‍റെ ആകാശപാതയിലെ തിരക്ക് കാരണം ഒമാന്‍ എയര്‍ വിമാനം ഹൈദരാബാദിലേക്ക് തിരിച്ച് വിട്ടു. മസ്കറ്റില്‍ നിന്ന് മുംബൈയിലേക്ക് പോയ ഒമാന്‍ എയര്‍ ഡബ്ല്യൂ.വൈ. 203 എന്ന വിമാനമാണ് ഹൈദരാബാദിലേക്ക് തിരിച്ച് വിട്ടത്.
മുംബൈ വിമാനത്താവളത്തിലെ ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റം നവീകരിച്ചതിന് ശേഷം വിമനം വൈകുന്നത് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























