കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും ; വിവാദങ്ങൾക്ക് മറുപടിയുമായി സീതാറാം യെച്ചൂരി

എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞക്കായി ക്ഷണിച്ചിരുന്നതായും പങ്കെടുക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കര്‍ണ്ണാടകയില്‍ ജനവിധി ബി.ജെ.പിക്കാണെന്ന അമിത് ഷായുടെ വാദം തെറ്റാണ്. വോട്ടിങ്ങ് ശതമാനം കൂടുതല്‍ ബി.ജെ.പിക്കായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























